മദ്യത്തിന് പേര് കണ്ടെത്തി; മത്സരം ഉപേക്ഷിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ
https://img-mm.manoramaonline.com/content/dam/mm/mo/archive/thozhilveedhi/kerala/images/2025/12/24/high-court-kerala-1.jpg?w=1120&h=583കൊച്ചി∙ പുതിയ മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള മത്സരം ഉപേക്ഷിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ. വിദേശമദ്യ ചട്ടപ്രകാരം ഓരോ ബ്രാൻഡിനും സ്വന്തമായി പേര് റജിസ്റ്റർ ചെയ്യേണ്ടത് ആവശ്യമാണ്. ആ പേര് തിരഞ്ഞെടുക്കുന്നതിൽ സുതാര്യത ഉറപ്പാക്കാനാണ് ജനങ്ങളുടെ നിർദേശം തേടിയത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളൊന്നും സ്വീകരിക്കാതെ, കമ്പനി സ്വന്തം നിലയിൽ മദ്യത്തിന് പേര് കണ്ടെത്തി. മത്സരത്തിനായി വാർത്താക്കുറിപ്പ് മാത്രമാണ് നൽകിയതെന്നും മലബാർ ഡിസ്റ്റിലറീസ് അറിയിച്ചു
JUST IN
[*]
40 SECONDS AGO മദ്യത്തിന് പേര് കണ്ടെത്തി; മത്സരം ഉപേക്ഷിച്ചതായി മലബാർ ഡിസ്റ്റിലറീസ് ഹൈക്കോടതിയിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
44 MINUTES AGO ഓം ബിർലയ്ക്കെതിരായ അവിശ്വാസപ്രമേയം തള്ളി; സ്പീക്കർക്കെതിരായ പ്രമേയം 40 വർഷത്തിന് ശേഷം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
56 MINUTES AGO LPG CRISIS ‘ഞങ്ങൾ ഇടപെട്ടു, അല്ലായിരുന്നെങ്കിൽ എൽപിജി വില ഇതിലും കൂടിയേനെ’ എന്ന് കേന്ദ്രം, പരിഭ്രാന്തി പിടിച്ച് ബുക്കിങ് വേണ്ടാ Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Malabar Distilleries Withdraws Liquor Naming Contes: Malabar Distilleries has withdrawn its public competition for naming a new liquor product, as informed to the High Court. The company has since selected its own brand name, adhering to foreign liquor registration rules.
Pages:
[1]