cy520520 Publish time 2 hour(s) ago

എംസി റോഡിൽ 2 കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തല കീഴായി മറിഞ്ഞു

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kottayam/images/2026/3/11/kottayam-accident.jpg?w=1120&h=583



കോട്ടയം∙ എംസി റോഡിൽ മോനിപ്പള്ളി ചീങ്കല്ലേൽ ഭാഗത്ത് രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണം വിട്ട ഒരു കാർ തല കീഴായി മറിഞ്ഞു. ആർക്കും പരുക്കില്ല. ബുധനാഴ്ച രാവിലെ 9.45നായിരുന്നു അപകടം.English Summary:
An MC Road accident occurred near Cheenkallel in Monippally, involving two cars colliding and one overturning. No injuries were reported in the incident that happened on Wednesday morning.
Pages: [1]
View full version: എംസി റോഡിൽ 2 കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തല കീഴായി മറിഞ്ഞു