വിമാനത്തിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; കയ്യിൽ ലൈറ്റർ, യുവാവിനെതിരെ കേസ്
https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2026/3/2/middle-east-conflict-triggers-major-flight-disruptions-in-gulf-regions1.jpg?w=1120&h=583ന്യൂഡൽഹ∙ ഡൽഹി-ഗോവ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ച യാത്രക്കാരനെതിരെ കേസ്. ഡൽഹി സ്വദേശിയായ ആശിഷ് എന്നയാൾക്കെതിരെയാണു കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം നടന്നത്.
[*] Also Read ഇന്ധന ക്ഷാമമെന്ന് പ്രചാരണം: കാനിൽ പെട്രോൾ നൽകാത്തതിന് പാക്കിസ്ഥാനിലെ പമ്പിൽ വെടിവയ്പ്; ഒരു മരണം
ഡൽഹിയിൽ നിന്ന് ഗോവയിലേക്കുള്ള ആകാശ എയർ വിമാനത്തിലെ (QP-1625) യാത്രക്കാരനായിരുന്നു ആശിഷ്. ഇയാൾ വിമാനത്തിന്റെ ശുചിമുറിയിൽ വച്ച് ബീഡി വലിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് ലൈറ്റർ കണ്ടെത്തുകയും ചെയ്തതായി എയർലൈൻ പരാതിയിൽ പറയുന്നു. യുവാവിനെതിരെ ഗോവയിലെ മോപ്പ എയർപോർട്ട് പൊലീസ് കേസടുത്തു.
What you should read next
[*] Live ഖത്തർ എയർവേയ്സിനും സർവീസുകൾ: വരും ദിവസങ്ങളിലെ വിമാനസർവീസുകൾ; അറിയേണ്ടതെല്ലാം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
JUST IN
[*]
2 MINUTES AGO വിമാനത്തിലെ ശുചിമുറിയിൽ വച്ച് ബീഡി വലിച്ചു; കയ്യിൽ ലൈറ്റർ, യുവാവിനെതിരെ കേസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 2 MINUTES AGO ‘രഹസ്യമല്ല’: ഇറാനും റഷ്യയും തമ്മിൽ ദീർഘകാലമായി ബന്ധമെന്ന് അബ്ബാസ് അരാഗ്ചി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 12 MINUTES AGO ഇന്ധന ക്ഷാമമെന്ന് പ്രചാരണം: കാനിൽ പെട്രോൾ നൽകാത്തതിന് പാക്കിസ്ഥാനിലെ പമ്പിൽ വെടിവയ്പ്; ഒരു മരണം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Smoking in Delhi-Goa Flight Lavatory: A passenger was booked for smoking a beedi in the lavatory of a Delhi-Goa flight. This inflight smoking incident on Akash Air QP-1625 led to a case being filed by Goa airport police against the passenger, identified as Ashish from Delhi.
Pages:
[1]