Chikheang Publish time Yesterday 22:36

കഞ്ചാവ് കൈവശം വച്ചു: നടൻ ടിനി ടോമിന്റെ മകനുൾപ്പെടെ 3 പേർക്കെതിരെ കേസ്

https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2025/1/12/police-gurkha-jeep.jpg?w=1120&h=583

തൃപ്പൂണിത്തുറ∙ കഞ്ചാവ് കൈവശം വച്ചതിന് നടൻ ടിനി ടോമിന്റെ മകനെതിരെയും മറ്റു രണ്ടുപേർക്കെതിരെയും കേസ്. ആദം (21), അമിത് (21), കാർത്തിക് (20) എന്നിവർക്കെതിരെയാണു കേസെടുത്തത്. 4 ഗ്രാം കഞ്ചാവാണ് ഇവരുടെ പക്കൽനിന്നും ഹിൽപാലസ് പൊലീസ് കണ്ടെടുത്തത്.
What you should read next

[*]

   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

ഞായറാഴ്ച രാത്രി 9 മണിയോടെയാണു സംഭവം. രാത്രികാല പട്രോളിങ് നടത്തുന്നതിനിടെ തിരുവാങ്കുളം വില്ലേജ് മകളിയം അമ്പലത്തിന് സമീപത്തുനിന്നാണു പൊലീസ് ഇവരെ പിടികൂടിയത്. കഞ്ചാവ് സിപ് ലോക്ക് കവറിലാക്കി വൈകവശം വച്ചിരിക്കുകയായിരുന്നു. മൂന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
JUST IN

[*]
50 SECONDS AGO കഞ്ചാവ് കൈവശം വച്ചു: നടൻ ടിനി ടോമിന്റെ മകനുൾപ്പെടെ 3 പേർക്കെതിരെ കേസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതിക്ക് അനുമതിയില്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
27 MINUTES AGO ‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
Pages: [1]
View full version: കഞ്ചാവ് കൈവശം വച്ചു: നടൻ ടിനി ടോമിന്റെ മകനുൾപ്പെടെ 3 പേർക്കെതിരെ കേസ്