ഒടുവിൽ സമവായം; ഇരവിപുരത്ത് വിഷ്ണു മോഹൻ ആർഎസ്പി സ്ഥാനാർഥി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/27/adv-vishnumohan.jpg?w=1120&h=583കൊല്ലം∙ ഇരവിപുരം മണ്ഡലത്തിൽ കാർത്തിക് പ്രേമചന്ദ്രനെ തള്ളി അഡ്വ. വിഷ്ണു മോഹൻ ആർഎസ്പി സ്ഥാനാർഥി. ആർവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹൻ. നീണ്ട തർക്കങ്ങൾക്കൊടുവിലാണു സമവായം. എൻ.കെ.പ്രമേചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽഅതു അനുവദിക്കില്ലെന്നായിരുന്നു ഷിബു ബേജി ജോൺ പക്ഷത്തിന്റെ നിലപാട്. ഇതിനു പിന്നാലെയാണു തർക്കം സമമവായത്തിലെത്തിയത്.
JUST IN
[*]
50 SECONDS AGO ഒടുവിൽ സമവായം; ഇരവിപുരത്ത് വിഷ്ണു മോഹൻ ആർഎസ്പി സ്ഥാനാർഥി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
26 MINUTES AGO തന്റെ ഓഫിസിലേക്കുള്ള ബിജെപി പ്രതിഷേധ മാർച്ചിനെ സ്വീകരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ– ദൃശ്യങ്ങൾ Kottayam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
35 MINUTES AGO കേരള സ്റ്റോറി 2 പ്രദർശിപ്പിക്കാം: റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Malayala Manorama Online News reports on a political dispute in the Eravipuram constituency where Adv. Vishnu Mohan of RSP is the candidate, challenging Karthik Premachandran. This resolution follows significant disagreements between party factions regarding the nomination.
Pages:
[1]