cy520520 Publish time Yesterday 23:36

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20ലേറെ യാത്രക്കാർക്ക് പരുക്ക്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/21/ksrtc.jpg?w=1120&h=583



തൃശൂർ ∙ കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 20ലേറെ യാത്രക്കാർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കോഴിക്കോട്– ചെങ്ങന്നൂർ, കോഴിക്കോട് – തിരുവനന്തപുരം റൂട്ടുകളിൽ യാത്ര ചെയ്തിരുന്ന ബസ്സുകളാണ് അപകടത്തിൽപ്പെട്ടത്. ഒരു ബസിനു പിന്നിൽ മറ്റൊരു ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
What you should read next

[*] നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ചു; ഗായികയ്ക്ക് ദാരുണാന്ത്യം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ശനിയാഴ്ച രാത്രി 10.30 ഓടെയാണ് കുന്നുംകുളം ജംക്‌ഷനിൽവച്ച് അപകടമുണ്ടായത്. പരുക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും എത്തിച്ചു. കുന്നംകുളം പൊലീസിനൊപ്പം നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
JUST IN

[*]
59 SECONDS AGO Live കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20ലേറെ യാത്രക്കാർക്ക് പരുക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
52 MINUTES AGO ഫാ. തിയോഫിനെ ധന്യനായി പ്രഖ്യാപിച്ചു; ഇന്ത്യയിലെ പ്രഥമ കപ്പൂച്ചിൻ ദൈവദാസന്‍ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 29 MINUTES AGO LIVE 10ൽനിന്ന് 15ലേക്ക്; ഇറക്കുമതി തീരുവ വീണ്ടും വർധിപ്പിച്ചു, പരമാവധി പരിധിയിലെത്തിച്ച് ട്രംപ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
KSRTC buses collision in Kunnamkulam, more than 20 passengers injured.
Pages: [1]
View full version: കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 20ലേറെ യാത്രക്കാർക്ക് പരുക്ക്