തണുപ്പിൽ നിന്ന് രക്ഷനേടാൻ കൽക്കരി കത്തിച്ചു; വിഷപ്പുകയേറ്റ് 3 യുവാക്കൾക്ക് ദാരുണാന്ത്യം
/uploads/allimg/2025/11/5770277414132146229.jpgബെംഗളൂരു∙ കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. തണുപ്പിൽ നിന്ന് രക്ഷനേടാനായി മുറിയിൽ കത്തിച്ച കൽക്കരിയിൽ നിന്നുള്ള പുകയേറ്റാണ് യുവാക്കൾ മരിച്ചത്. അമൻ നഗർ സ്വദേശികളായ റയ്ഹാൻ (22), മോഹിൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാനവാസ് (19)ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
[*] Also Read അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
ഒരു ചടങ്ങിൽ പങ്കെടുത്ത് രാത്രിയിലാണ് യുവാക്കൾ നാലുപേരും മുറിയിൽ തിരിച്ചെത്തിയത്. തണുപ്പായതിനാൽ ഉറങ്ങുന്നതിനു മുൻപ് മുറി ചൂടാക്കാമെന്ന് കരുതി. പിന്നാലെയാണ് കൽക്കരി ഉപയോഗിച്ച് മുറിയിൽ തീയിട്ടത്. എന്നാൽ ഇവർ ഉറങ്ങിപ്പോവുകയും മുറിയിലാകെ പുക ഉയരുകയുമായിരുന്നു. ഇത് ശ്വസിച്ചാണ് മൂന്നുപേരും മരിച്ചത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @allaboutbelgaum എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
/uploads/allimg/2025/11/3749328324459034519.svg/uploads/allimg/2025/11/5169591000727746036.svg
[*] പണമൊഴുക്കിയ പ്രവാസികൾ രാജ്യത്തിന് കരുത്തായി; തീരുവയിൽ ട്രംപിനെ ‘മയക്കി വീഴ്‌ത്തിയ’ രാജ്യം, ചൈനയും തോറ്റു; കണ്ടുപഠിക്കണം ഇന്ത്യയും
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബാങ്ക് നോമിനിയെ വയ്ക്കുമ്പോൾ മറക്കരുത് ഇക്കാര്യങ്ങൾ; കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യം നിയമക്കുരുക്കിൽ പോകാതെ നോക്കാം, അവകാശികൾക്ക് ഉറപ്പാക്കാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
[*] ബുക്ക് ചെയ്യാതെ ശബരിമല കയറാനാകുമോ? ട്രെയിൻ ഇറങ്ങിയ ഉടൻ ബുക്കിങ്; താമസ സൗകര്യം എവിടെയെല്ലാം? യാത്ര തുടങ്ങുമ്പോൾ മുതൽ അറിയേണ്ടതെല്ലാം
[*]
[*]
/uploads/allimg/2025/11/1209760266757410025.jpg
MORE PREMIUM STORIES
English Summary:
Belagavi Tragedy: Three Youths Die After Inhaling Charcoal Smoke
Pages:
[1]