സ്റ്റോക്ഹോം∙ 2025ലെ സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്. ജനാധിപത്യ പോരാട്ടത്തിനാണ് വെനസ്വലയിലെ രാഷ്ട്രീയ നേതാവ് പുരസ്കാരത്തിന് അർഹയായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാന നൊബേലിനായി ഏറെ വാദിച്ചെങ്കിലും നിരാശനായി. English Summary:
Nobel Peace Prize 2025 Updates |