അയ്യോ പൊള്ളുന്നേ...; ചൂട് ഇനിയും കനക്കും, 8 ജില്ലകളിൽ യെലോ അലർട്ട്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/13/summer-kerala.jpg?w=1120&h=583കോട്ടയം∙ സംസ്ഥാനത്ത് ചൂട് കനക്കുന്നു. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്,മലപ്പുറം, പാലക്കാട്,തൃശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.
What you should read next
[*] EXPLAINER പോയ വൈദ്യുതി വന്നില്ലേ? 100 രൂപ നഷ്ടപരിഹാരം കിട്ടും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മാർച്ച് 11, 12 തീയതികളിൽ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും പാലക്കാട്, കാസർകോഡ്ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയുംഉയരാൻ സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
JUST IN
[*]
2 MINUTES AGO ഇറാന്റെ പുതിയ പരമോന്നത നേതാവിന് കനത്ത സുരക്ഷ, പരുക്കേറ്റെന്നും അഭ്യൂഹങ്ങൾ; കാവലൊരുക്കാൻ പേടിസ്വപ്നമായ \“നോപ്പോ\“ കമാൻഡോകൾ Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
5 MINUTES AGO അയ്യോ പൊള്ളുന്നേ...; ചൂട് ഇനിയും കനക്കും, 8 ജില്ലകളിൽ യെലോ അലർട്ട് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
20 MINUTES AGO സോളർ കേസ് നിർത്തിവയ്ക്കണമെന്ന് ആവശ്യം; ഗണേഷ് കുമാറിന്റെ ഹർജി തള്ളി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Kerala is experiencing a severe heatwave with eight districts placed under a yellow alert by the India Meteorological Department. This alert signifies a warning of high temperatures and uncomfortable weather conditions across these regions.
Pages:
[1]