deltin33 Publish time 1 hour(s) ago

ഗണേഷിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ബസുകളിൽ പോസ്റ്റർ, പൊലീസുമായി സംഘർഷം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/11/ganesh-kumar-youth-congress-protest.JPG?w=1120&h=583



തിരുവനന്തപുരം∙ ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ ബസ്സുകളിൽ പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഗണേഷിന്റെയും കോഴിയുടെയും ചിത്രമാണ് പോസ്റ്ററിലുണ്ടായിരുന്നത്. തമ്പാനൂർ പൊലീസ് പോസ്റ്റർ ഇളക്കി മാറ്റാൻ ശ്രമിച്ചതോടെ ഉന്തുംതള്ളുമുണ്ടായി. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
What you should read next

[*] ‘രാജിവയ്ക്കാൻ ആരും പുറകേ നടക്കേണ്ട, ചോര വേണമെങ്കില്‍ കൈ മുറിച്ച് തരാം’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഗണേഷിനെ കിടപ്പുമുറിയിൽ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെന്നും ചിത്രമെടുക്കാൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സഹായികൾ തടഞ്ഞുവച്ചെന്നുമായിരുന്നു ഭാര്യ ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ. ഇതോടെയാണ് മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. രാജിവയ്ക്കില്ലെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം. മന്ത്രി മാപ്പപേക്ഷിച്ചെന്നും പരാതിയുമായി മുന്നോട്ടില്ലെന്നും ബിന്ദു മേനോൻ മാധ്യമങ്ങളെ പിന്നീട് അറിയിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ നിേഷധിച്ചിട്ടില്ല.

മന്ത്രിയുടെ ഭാര്യയ്ക്കു നേരെയുണ്ടായ കുറ്റകൃത്യം അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതിരുന്നതിനു മുഖ്യമന്ത്രിയുടെ മകൾ വീണ, ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ എന്നിവർക്കെതിരെ നിയമനടപടി തേടി യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്.
JUST IN

[*]
24 SECONDS AGO ഗണേഷിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ബസുകളിൽ പോസ്റ്റർ, പൊലീസുമായി സംഘർഷം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
49 MINUTES AGO കസ്റ്റഡിയിൽ ഉള്ളവരോട് അനുവാദമില്ലാതെ സംസാരിച്ചു; സ്റ്റേഷനില്‍ പൊലീസ്–ഡിവൈഎഫ്ഐ കയ്യാങ്കളി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
50 MINUTES AGO റൂമിൽ നിൽക്കുമ്പോൾ രാത്രി ആകാശത്ത് പുക കാണാം; പടക്കം പൊട്ടുന്ന തരത്തിലുള്ള വൻ ശബ്ദവും: ആശങ്കയ്ക്ക് ഒടുവിൽ ആശ്വാസം Palakkad

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Youth Congress protest against KB Ganesh Kumar: Youth Congress staged a protest against Transport Minister Ganesh Kumar by pasting posters on buses. leading to clashes with Thampanoor police. The protest stems from allegations made by his wife, Bindu Menon, concerning inappropriate conduct.
Pages: [1]
View full version: ഗണേഷിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ബസുകളിൽ പോസ്റ്റർ, പൊലീസുമായി സംഘർഷം