‘നിങ്ങൾക്ക് വേറെ വിഷയമില്ലേ?’ ഗണേഷിനെതിരെ ചോദ്യം, ക്ഷുഭിതയായി മന്ത്രി ബിന്ദു
https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2024/11/5/r-bindu-1.jpg?w=1120&h=583തിരുവനന്തപുരം∙ മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു ഉന്നയിച്ച പരാതിയെക്കുറിച്ചുള്ള ചോദ്യത്തോടു ക്ഷുഭിതയായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. നിങ്ങള്‍ക്കു ചോദിക്കാന്‍ വേറെ വിഷയമൊന്നും ഇല്ലേ എന്നു മന്ത്രി ചോദിച്ചു. ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളോടു പെരുമാറേണ്ടത് എങ്ങനെയാണെന്നു ഞാന്‍ ഇന്നലെ വ്യക്തമായി പറഞ്ഞതാണ്. വീണ്ടും വീണ്ടും അതു തന്നെ ചോദിക്കുന്നത് വിഷയം സജീവമായി നിര്‍ത്താനാണ്. കെ.മുരളീധരന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോടു തന്നെ അതിന്റെ ബാക്കി ചോദിക്കണം. എനിക്കു പറയാനുള്ളത് ഞാന്‍ പറയും എന്നും മന്ത്രി പറഞ്ഞു.
What you should read next
[*] ‘രാജിവയ്ക്കാൻ ആരും പുറകേ നടക്കേണ്ട, ചോര വേണമെങ്കില്‍ കൈ മുറിച്ച് തരാം’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ ഗണേഷിന്റെ ഭാര്യയ്ക്കു മുഖ്യമന്ത്രിയെ തന്നെ നേരിട്ട് വിളിക്കാമായിരുന്നുവെന്നുമാണ് മന്ത്രി ബിന്ദു ഇന്നലെ പ്രതികരിച്ചത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ പ്രതികരിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ക്ക് മാന്യത ഉറപ്പാക്കുന്ന സമൂഹമാണ് ഇടതു കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞിരുന്നു.
JUST IN
[*]
1 MINUTE AGO ‘നിങ്ങൾക്ക് വേറെ വിഷയമില്ലേ?’ ഗണേഷിനെതിരെ ചോദ്യം, ക്ഷുഭിതയായി മന്ത്രി ബിന്ദു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
15 MINUTES AGO ദേശീയപാത ചിറങ്ങര മേൽപാതയിലൂടെ വാഹന ഗതാഗതം; മാർച്ച് 31 എന്ന തീയതി മാറ്റരുതെന്ന് കലക്ടർ ശിഖാ സുരേന്ദ്രൻ Thrissur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
43 MINUTES AGO ‘ആരും സ്വയം സ്ഥാനാർഥിയാകരുത്’: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Minister R Bindu anger over Questions on KB Ganesh Kumar: ‘Don’t you have any other topic?’, Minister Bindu expressed anger over repeated questions regarding a complaint against Minister Ganesh Kumar\“s wife, urging the media to focus on other topics and stressing the importance of respectful treatment of women.
Pages:
[1]