എൽപിജി ക്ഷാമം വരുമോ?; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രം
https://img-mm.manoramaonline.com/content/dam/mm/mo/district-news/malappuram/images/2026/3/8/lpg.jpg?w=1120&h=583ന്യൂഡൽഹി ∙ പശ്ചിമേഷ്യയിലെ സംഘർഷം മൂലമുള്ള വിതരണ പ്രതിസന്ധി മുന്നിൽ കണ്ട് അവശ്യവസ്തു നിയമം (1955) കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നു. പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങൾ, പ്രകൃതിവാതകം എന്നിവയ്ക്കാണ് ഈ നടപടി ബാധകമാകുന്നത്.
What you should read next
[*] എൽപിജി കിട്ടാനില്ല; കേരളത്തിലടക്കം ഹോട്ടലുകൾ പൂട്ടിത്തുടങ്ങി, 90 ലക്ഷം പേരുടെ ‘അന്നം’ മുട്ടും, നിയന്ത്രണം മുറുക്കി കേന്ദ്രം Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പ്രകൃതിവാതക വിതരണം ചില നിർണായക മേഖലകൾക്ക് മുൻഗണന നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭ്യന്തര ആവശ്യങ്ങൾ, ഗതാഗതത്തിനുള്ള സിഎൻജി, എൽപിജി ഉത്പാദനം, പൈപ്പ്‌ലൈൻ കംപ്രസർ ഫ്യുവൽ, മറ്റ് നിർണായക പൈപ്പ്‌ലൈൻ ആവശ്യങ്ങൾ എന്നിവയ്ക്ക് ഗ്യാസ് വിതരണം മുൻഗണന നൽകുമെന്നാണു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്യത്ത് ഏകദേശം 332 ദശലക്ഷം എൽപിജി ഉപഭോക്താക്കളെ ബാധിക്കാവുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ, ഇവർക്കുള്ള വിതരണം തടസ്സമില്ലാതെ തുടരാൻ ഉറപ്പാക്കുന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കേന്ദ്രം അടിയന്തര നടപടി സ്വീകരിച്ചത്.
JUST IN
[*]
6 MINUTES AGO എൽപിജി ക്ഷാമം വരുമോ?; അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
25 MINUTES AGO Live സ്പീക്കർ നിഷ്പക്ഷത പാലിച്ചില്ല: ഓം ബിർലയ്‌ക്കെതിരെ പ്രമേയം അവതരിപ്പിച്ച് കോൺഗ്രസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
34 MINUTES AGO എൽപിജി കിട്ടാനില്ല; കേരളത്തിലടക്കം ഹോട്ടലുകൾ പൂട്ടിത്തുടങ്ങി, 90 ലക്ഷം പേരുടെ ‘അന്നം’ മുട്ടും, നിയന്ത്രണം മുറുക്കി കേന്ദ്രം Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Essential Commodities Act: The Central Government has issued the Natural Gas (Supply Regulation) Order, 2026, invoking powers under the Essential Commodities Act, 1955, to regulate the production, supply and distribution of natural gas in the country following disruptions in global supplies caused by the ongoing conflict in the West Asia between US-Israel and Iran.
Pages:
[1]