LHC0088 Publish time 2 hour(s) ago

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ; പണമിടപാടുകളിലേക്ക് കടന്നു?

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/9/brahmos-supersonic-cruise-missile.jpg?w=1120&h=583



ന്യൂഡൽഹി∙ ഇന്ത്യയിൽനിന്നും ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ തീരുമാനിച്ചു. ഇതിനായുള്ള പണമിടപാടുകളിലേക്കു രാജ്യം കടന്നതായി റോയിട്ടേഴ്സ് അറിയിച്ചു. അടുത്ത 2–3 മാസങ്ങൾക്കകം ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടും. ഇന്തൊനീഷ്യൻ പ്രതിരോധ മന്ത്രി 2025 നവംബറിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു.
What you should read next

[*] Live ‘അതിർത്തികളിലേക്ക് പോകരുത്’; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


2022ൽ മറ്റൊരു തെക്കുകിഴക്കനേഷ്യൻ രാജ്യമായ ഫിലിപ്പീൻസ് ഇന്ത്യയിൽനിന്നും ബ്രഹ്മോസ് മിസൈൽ സ്വന്തമാക്കിയിരുന്നു. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ ലക്ഷ്യസ്ഥാനത്തേക്കു കുതിക്കുന്ന ലോകത്തിലെ ഏക സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ്, ഓപ്പറേഷൻ സിന്ദൂറിലടക്കം ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുശേഷം ഒട്ടേറെ രാജ്യങ്ങൾ ബ്രഹ്മോസ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
What you should read next

[*] ‘അവർ അവിടെ കൊല്ലപ്പെട്ടേക്കാം; അഭയം നൽകണം’: ഓസ്ട്രേലിയയോട് ട്രംപ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

JUST IN

[*]
13 MINUTES AGO Live ‘അതിർത്തികളിലേക്ക് പോകരുത്’; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
26 MINUTES AGO ‘അവർ അവിടെ കൊല്ലപ്പെട്ടേക്കാം; അഭയം നൽകണം’: ഓസ്ട്രേലിയയോട് ട്രംപ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 36 MINUTES AGO വെറുതെനിന്ന ഡാരിൽ മിച്ചലിനു നേരെ പന്തു വലിച്ചെറിഞ്ഞു, പ്രകോപിപ്പിക്കാന്‍ ശ്രമം, ഇന്ത്യൻ താരത്തിനു വിമർശനം- വിഡിയോ Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Indonesia to Acquire BrahMos Supersonic Cruise Missile from India: Indonesia has decided to purchase the BrahMos supersonic cruise missile from India, marking a significant defense export deal for the country. This move indicates growing international interest in India\“s advanced defense manufacturing capabilities, with a formal agreement expected in the next 2-3 months.
Pages: [1]
View full version: ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ ഇന്തൊനീഷ്യ; പണമിടപാടുകളിലേക്ക് കടന്നു?