deltin33 Publish time 2 hour(s) ago

‘അതിർത്തികളിലേക്ക് പോകരുത്’; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/8/iran.jpg?w=1120&h=583



ടെഹ്റാൻ∙ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ ഇറാനിൽ നിന്നു പുറത്തുപോകരുതെന്നു പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്കു പോകരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.


pic.twitter.com/1MwxVSezt3— India in Iran (@India_in_Iran) March 9, 2026


ഇറാന്റെ അതിർത്തി കടന്ന ശേഷം മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നാൽ എംബസിക്ക് സഹായിക്കാൻ കഴിയില്ലെന്നും മുന്നറിയിപ്പിലുണ്ട്. ഇറാനിലെ ഇന്ത്യൻ പൗരന്മാർക്കുള്ള അടിയന്തര കോൺടാക്റ്റ് ഹെൽപ്പ് ലൈനുകളും എംബസി നൽകിയിട്ടുണ്ട്. മൊബൈൽ നമ്പറുകൾ: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359. Email - cons.tehran@mea.gov.in
What you should read next

[*] യുഎഇ ലക്ഷ്യമാക്കി ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം: സുരക്ഷ ശക്തമാക്കി അധികൃതർ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

JUST IN

[*]
55 SECONDS AGO Live ‘അതിർത്തികളിലേക്ക് പോകരുത്’; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO ‘അവർ അവിടെ കൊല്ലപ്പെട്ടേക്കാം; അഭയം നൽകണം’: ഓസ്ട്രേലിയയോട് ട്രംപ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 24 MINUTES AGO വെറുതെനിന്ന ഡാരിൽ മിച്ചലിനു നേരെ പന്തു വലിച്ചെറിഞ്ഞു, പ്രകോപിപ്പിക്കാന്‍ ശ്രമം, ഇന്ത്യൻ താരത്തിനു വിമർശനം- വിഡിയോ Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Travel Advisory for Citizens in Iran: Indian citizens in Iran are strongly advised not to leave the country without contacting the Indian Embassy in Tehran. This advisory comes amid the escalating West Asia conflict, emphasizing the importance of following official guidance before attempting to cross borders to ensure support is available.
Pages: [1]
View full version: ‘അതിർത്തികളിലേക്ക് പോകരുത്’; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി