Chikheang Publish time 2 hour(s) ago

‘കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും’: ആവർത്തിച്ച് കെ. സുധാകരൻ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/14/K-Sudhakaran.JPG?w=1120&h=583



കണ്ണൂർ ∙ കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് കെ. സുധാകരൻ. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കണ്ണൂരിൽ മത്സരിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. കണ്ണൂരിൽ 110 ശതമാനം മത്സരിക്കാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്. സ്ക്രീനിങ് കമ്മിറ്റി തീരുമാനം വരട്ടെ, എന്നിട്ട് പറയാം എന്നും അദ്ദേഹം പറഞ്ഞു.
What you should read next

[*] ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്ന് ഭാര്യ; ഒന്നല്ല അയ്യായിരം പ്രണയമുണ്ടെന്ന് മന്ത്രി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


എന്നാൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു പരിഹാസപൂർവം നൽകിയ മറുപടിയാണോ എന്നത് വ്യക്തമല്ല. കണ്ണൂരിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് നേരത്തേ സുധാകരൻ വ്യക്തമാക്കിയതാണ്. പക്ഷേ എംംപിമാർ മത്സരിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് തീരുമാനം. സുധാകരനു മാത്രമായി ഇളവ് നൽകാൻ സാധ്യതയില്ലെന്നാണ് വിവരം.

സുധാകരൻ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചതിനാൽ മറ്റു പേരുകളൊന്നും കാര്യമായി ചർച്ചയിലേക്ക് വന്നിട്ടുമില്ല. ടി.ഒ. മോഹനൻ, അമൃത രാമകൃഷ്ണൻ എന്നിവരുടെ പേരുകളാണ് സാധ്യത പട്ടികയിലുള്ളത്. എൽഡിഎഫ് സ്ഥാനാർഥിയായി കടന്നപ്പള്ളി രാമചന്ദ്രൻ തന്നെ മത്സരിക്കുന്നതിന് ഏറെക്കുറേ ധാരണയായി. ശക്തനായ സ്ഥാനാർഥിയെ നിർത്തിയാൽ കണ്ണൂർ പിടിക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.
JUST IN

[*]
49 SECONDS AGO ‘കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും’: ആവർത്തിച്ച് കെ. സുധാകരൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
37 MINUTES AGO പ്രിയപ്പെട്ട സ്ത്രീകളേ... നിങ്ങൾ ഹാപ്പിയാണോ? വിവാഹം പേടിസ്വപ്നമോ! വാർധക്യത്തിൽ എന്തു ചെയ്യും? ഇങ്ങനെ ചെയ്യൂ, കയ്യിൽ കാശുണ്ടാകും, ജീവിതം സുരക്ഷിതമാകും Life +

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
59 MINUTES AGO ഇന്ത്യയുടെ സർവാധിപത്യം, ഒന്നും ചെയ്യാനില്ലാതെ ന്യൂസീലൻഡ്, 26 വർഷമായി തോൽവി ഭാരം മാത്രം, കിവീസിന്റെ കാത്തിരിപ്പ് Cricket

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Kannur Constituency: K. Sudhakaran said that he will contest to the assembly from the Kannur constituency. He said this in response to a question from journalists. He reiterated that he would contest in Kannur. He is 110 percent sure that he can contest in Kannur. He also added that they will wait for the screening committee\“s decision and then decide.
Pages: [1]
View full version: ‘കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കും’: ആവർത്തിച്ച് കെ. സുധാകരൻ