cy520520 Publish time 17 hour(s) ago

അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 3 യുവാക്കൾ‌ക്ക് ദാരുണാന്ത്യം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/9/accident-tvm.jpg?w=1120&h=583



ആര്യനാട് (തിരുവനന്തപുരം) ∙ആര്യനാട് - നെടുമങ്ങാട് റോഡിൽ ഉഴമലയ്ക്കൽ ആശുപത്രിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. കുളപ്പട പാതാരിമൂല സ്വദേശി ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശി രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശി ബിനോയ് (21) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരുക്കേറ്റ പരുത്തിക്കുഴി ബൈബിൾ കോളജിനു സമീപം താമസിക്കുന്ന അഭിനവിനെ (21) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

What you should read next

[*] കുതിരപ്പന്തിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് അപകടം; ഒരാൾ മരിച്ചു Alappuzha

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇന്നലെ രാത്രി 10.45ന് ആണ് അപകടം. രണ്ടുപേർ അപകട സ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണു മരിച്ചത്. ബൈക്കുകൾ അമിതവേഗത്തിലായിരുന്നതായാണു സൂചന. 2 ബൈക്കുകളും പൂർണമായി തകർന്നു.
JUST IN

[*]
1 MINUTE AGO അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 3 യുവാക്കൾ‌ക്ക് ദാരുണാന്ത്യം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
2 HOURS 44 MINUTES AGO IRAN-ISRAEL CONFLICT ഖമനയിയുടെ പിൻഗാമിയായി മകൻ; ഇറാന്റെ തലപ്പത്തേക്ക് മുജ്‌തബ ഖമനയി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
3 HOURS 57 MINUTES AGO Live ഇറാൻ ആക്രമണം: ഇന്ത്യക്കാരന് ദാരുണാന്ത്യം, ഗൾഫിൽ മരണം 5 Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Tragic Accident: Tragic motorbike collision on Aryanad-Nedumangad road in Thiruvananthapuram results in the death of three youths. Another youth is in critical condition.
Pages: [1]
View full version: അമിതവേഗത്തിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു; തിരുവനന്തപുരത്ത് 3 യുവാക്കൾ‌ക്ക് ദാരുണാന്ത്യം