ഇന്ത്യക്കാരനെ നാടുകടത്തുമെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്
https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/us/images/2026/3/8/indian-man-detained-by-ice-in-san-diego-faces-deportation.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg
സാൻഡിയാഗോ∙ ഇന്ത്യക്കാരനെ നാടുകടത്തുമെന്ന് സാൻഡിയാഗോ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) അറിയിച്ചു. ജഷാൻപ്രീത് സിങ് എന്ന പേരുള്ള ഇന്ത്യക്കാരനെയാണ് നാടുകടത്തുന്നതിനായി ഐസിഇ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
[*] നഴ്സിങ് ജോലി സ്വപ്നം കണ്ട് കുവൈത്തിലേക്ക്; മലയാളി വനിത ഇന്ന് ‘നഴ്സുമാരുടെ’ പ്രിയ സംരംഭക, ഇനി യുകെ സ്വപ്നം Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*] മിസൈൽ ആക്രമണം: അവശിഷ്ടങ്ങൾ പതിച്ച് ദുബായിൽ ഒരാൾ മരിച്ചു; മറീനയിൽ കെട്ടിടത്തിന് മുകളിൽ വീണു Gulf News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മാരക ആയുധം ഉപയോഗിച്ച് ആക്രമിക്കുക, ഭീഷണി മുഴക്കുക, ഗതാഗത നിയമലംഘനങ്ങൾ നടത്തുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നത് വരെ ഇയാളെ ഐസിഇ കസ്റ്റഡിയിൽ സൂക്ഷിക്കും.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രംICEgovഎന്നX അക്കൗണ്ടിൽ നിന്ന് ADVERTISEMENT Go AD-FREE
Pages:
[1]