deltin33 Publish time 2 hour(s) ago

പൊട്ടിക്കാത്ത ബിയറിൽ ഓടിക്കളിച്ച് മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ- വിഡിയോ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/7/beer.jpg?w=1120&h=583



ഹൈദരാബാദ് ∙ പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഹൈദരാബാദിലെ മല്ലപ്പുരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസിയായ ഒരാൾ വാങ്ങിയ പ്രമുഖ ബ്രാൻഡിന്റെ ബിയറിലാണ് ജീവനുള്ള മത്സ്യത്തെ കണ്ടെത്തിയത്. വൈൻ ഷോപ്പിൽനിന്നും പുറത്തിറങ്ങിയ ഉടനെ കുപ്പിക്കുള്ളിൽ ജീവനുള്ള ചെറുമീനിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉപഭോക്താവ് കുപ്പി ഉയർത്തിപ്പിടിച്ച് നാട്ടുകാർക്കു മുന്നിൽ പ്രദർശിപ്പിച്ചു.


Viral Video of Baby fish found in beer bottle

A man was shocked to see a baby fish in a #Kingfisher beer at a wine shop near Mallapur in Nacharam limits in #Hyderabad. pic.twitter.com/9gXRvzxIbh— Siraj Noorani (@sirajnoorani) March 7, 2026


അതേസമയം ബിയറിൽ മത്സ്യത്തെ കണ്ടതിൽ തങ്ങളുടെ ഭാഗത്തു പിഴവില്ലെന്നാണ് വൈൻ ഷോപ്പിലെ ജീവനക്കാർ പറഞ്ഞത്. കമ്പനിയിൽനിന്നും ലഭിച്ച ഉൽപ്പന്നമാണ് തങ്ങൾ വിൽക്കുന്നതെന്നാണ് പരാതിപ്പെട്ട ഉപഭോക്താവിനു അവർ നൽകിയ മറുപടി. ഭക്ഷണ സാധനങ്ങളിൽനിന്നും ജീവികളെ ലഭിക്കുന്ന സംഭവങ്ങൾ മുൻപും രാജ്യത്തുണ്ടായിട്ടുണ്ട്.
What you should read next

[*] ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകളുടെ കൊലപാതകം; ജോലിക്കാരിയെ എത്തിച്ച ഏജന്റ് കസ്റ്റഡിയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x.com/sirajnoorani എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)
JUST IN

[*]
46 SECONDS AGO ഭർത്താവ് മരിച്ച് 20–ാം നാൾ യുവതിയുടെ വിവാഹം; പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO പൊട്ടിക്കാത്ത ബിയറിൽ ഓടിക്കളിച്ച് മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ- വിഡിയോ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO സ്കൂട്ടറിനു 2 ലീറ്റർ, കാറിനു 10 ലീറ്റർ; വരവ് കുറഞ്ഞു, പെട്രോൾ പമ്പിൽ റേഷനിങ് എർപ്പെടുത്തി ബംഗ്ലദേശ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Fish In Beer: Live Fish Found Swimming In Unopened Beer Bottle In Hyderabad
Pages: [1]
View full version: പൊട്ടിക്കാത്ത ബിയറിൽ ഓടിക്കളിച്ച് മീൻ; പരാതിയിൽ കൈ മലർത്തി ജീവനക്കാർ- വിഡിയോ