പന്നുവിന്റെ വിമർശക; ഇന്ത്യൻ വംശജയായ ഇൻഫ്ലൂവൻസർ കാനഡയിൽ കുത്തേറ്റുമരിച്ചു
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/6/nancy-grewal-0603.jpg?w=1120&h=583ചണ്ഡിഗഡ് ∙ ഇന്ത്യൻ വംശജയായ സമൂഹ മാധ്യമ ഇൻഫ്ലൂവൻസർ നാൻസി ഗ്രെവാൾ (45) കാനഡയിലെ ഒന്റാറിയോയിലെ ലസല്ലെയിൽ കുത്തേറ്റുമരിച്ചു. ഈ മാസം മൂന്നിന് ഇവരെ കുത്തേറ്റ മുറിവുകളോടെ കണ്ടെത്തിയെന്നും പൊലീസെത്തി ആശുപത്രിയിലാക്കിയെങ്കിലും രക്ഷിക്കാനായില്ലെന്നും ലസല്ലെ പൊലീസ് അറിയിച്ചു.
What you should read next
[*] മകനെ ഒളിവിൽ പോകാൻ സഹായിച്ചു; ജസ്‍ലിയയുടെ മരണത്തിൽ പ്രതി സിറിയക്കിന്റെ പിതാവ് അറസ്റ്റിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
പഞ്ചാബിൽ നിന്നുള്ള നാൻസി ഖലിസ്ഥാൻ പ്രസ്ഥാനത്തിനും നേതാവ് ഗുർപട്‍വന്ത് സിങ് പന്നുവിനുമെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം നടത്താറുണ്ടായിരുന്നു.
നഴ്സിങ് പഠനം പൂർത്തിയാക്കിയിട്ടുള്ള ഇവർ രണ്ടു കമ്പനികൾക്കായി ജോലി ചെയ്തിരുന്നു. നാൻസിക്കു വധഭീഷണി ലഭിച്ചിരുന്നതായി മാതാവ് ഷിൻഡർപാൽ കൗർ ജലന്തറിൽ പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം realnancygrewal/ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
ADVERTISEMENT Go AD-FREE
JUST IN
[*]
57 SECONDS AGO ഇസ്രയേലല്ല, ഇറാനിൽ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആക്രമണം നടത്തിയത് യുഎസ്? Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 MINUTE AGO പന്നുവിന്റെ വിമർശക; ഇന്ത്യൻ വംശജയായ ഇൻഫ്ലൂവൻസർ കാനഡയിൽ കുത്തേറ്റുമരിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
12 MINUTES AGO കുന്നിൻമുകളിൽ നിന്നു ദേശീയപാതയിലേക്ക് കല്ലേറിഞ്ഞ് ഭീകരാന്തരീക്ഷം: 3 വാഹനങ്ങളുടെ ചില്ല് തകർന്നു Kozhikode
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Nancy Grewal, an Indian-origin social media influencer, was tragically found stabbed to death in LaSalle, Ontario, Canada. Police were alerted on the third of this month and, despite being taken to the hospital, she could not be saved.
Pages:
[1]