deltin33 Publish time 1 hour(s) ago

യുക്രയ്ന്‍, പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കും: ചർച്ച നടത്തി ഫിൻലൻഡും ഇന്ത്യയും

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/5/narendra-modi-stabb.jpg?w=1120&h=583



ന്യൂഡൽഹി ∙ ഇറാൻ–ഇസ്രയേൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലേയും യുക്രെയ്നിലെയും യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യ. സൈനിക പോരാട്ടത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ലെന്നും, സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഫിന്നിഷ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബുമായുള്ളഡല്‍ഹിയിലെ ചർച്ചകൾക്ക് ശേഷമാണ് പരാമർശം.
What you should read next

[*] ഇറാനിയൻ കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയും; 32 പേർ ചികിത്സയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും യുഎൻ തത്വങ്ങൾക്ക് അനുസൃത്യമായി സമാധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപറഞ്ഞു. ‘‘സൈനിക സംഘർഷത്തിലൂടെ ഒരു പ്രശ്നവും പരിഹരിക്കാനാവില്ല എന്നതിൽ ഞങ്ങൾ യോജിക്കുന്നു. യുക്രയ്നിലായാലും പശ്ചിമേഷ്യയിലായാലും സംഘർഷം നേരത്തേ അവസാനിപ്പിക്കാനും സമാധാനം പുഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഞങ്ങൾ പിന്തുണയ്ക്കും’’, മോദി പറഞ്ഞു. ഇന്ത്യയും ഫിൻലൻഡും നിയമത്തിലും നയതന്ത്രത്തിലും വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @narendramodi എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN

[*]
1 MINUTE AGO യുക്രയ്ന്‍, പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കും: ചർച്ച നടത്തി ഫിൻലൻഡും ഇന്ത്യയും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO LIVE ഇറാനിൽ മരണം 1230; ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 42 MINUTES AGO 50,000 എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിടാൻ യുഎസ്; രേഖകളിൽ ട്രംപിനെതിരെ സ്ത്രീയുടെ ആരോപണങ്ങളും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
India Calls for Peace: India advocates for an end to the wars in West Asia and Ukraine, stressing that military conflict is not a solution and pledging support for peace restoration efforts. Prime Minister Narendra Modi highlighted India and Finland\“s shared belief in law and diplomacy to resolve global issues.
Pages: [1]
View full version: യുക്രയ്ന്‍, പശ്ചിമേഷ്യൻ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കും: ചർച്ച നടത്തി ഫിൻലൻഡും ഇന്ത്യയും