Chikheang Publish time 2 hour(s) ago

ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/5/cv-ananda-bose-1.jpg?w=1120&h=583



കൊൽക്കത്ത∙ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രാജിവച്ചു. മൂന്നരവർഷം പദവി വഹിച്ച ശേഷമാണു രാജി. രാജിയുടെ കാരണം വ്യക്തമല്ല. ആനന്ദബോസ് ഡൽഹിയിൽ ഉടൻ എത്തുമെന്നാണ് സൂചന. ആർ.എൻ.രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിക്കുമെന്നാണു വിവരം. ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എക്സിൽ കുറിച്ചു.
What you should read next

[*] IRAN-US CONFLICT ശ്രീലങ്കയിലേക്ക് വീണ്ടും ഇറാൻ കപ്പൽ; യുഎസ് ലക്ഷ്യം വയ്ക്കുമോ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   



I am shocked and deeply concerned by the sudden news of the resignation of Shri C. V. Ananda Bose, the Governor of West Bengal.

The reasons behind his resignation are not known to me at this moment. However, given the prevailing circumstances, I would not be surprised if the…— Mamata Banerjee (@MamataOfficial) March 5, 2026


രാജിയുടെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്രത്തിൽ നിന്ന് ഗവർണർ സമ്മർദം നേരിട്ടുണ്ടെങ്കിൽ തനിക്ക് അത്ഭുതമില്ലെന്നും മമത എക്സിൽ കുറിച്ചു. ആർ.എൻ.രവിയെ ബംഗാളിലെ പുതിയ ഗവർണറായി നിയമിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്ന് അറിയിപ്പ് കിട്ടിയതായും ഇതുസംബന്ധിച്ച് താനുമായിഒരു ആലോചനയും നടന്നിട്ടില്ലന്നും മമത എക്സിൽ കുറിച്ചു.
JUST IN

[*]
26 MINUTES AGO ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
33 MINUTES AGO പിടികൂടിയത് കോടികൾ വിലമതിക്കുന്ന കടൽവെള്ളരി; ചൈനയിലേക്ക് കയറ്റിയയയ്ക്കാൻ ശ്രമം, കുറ്റപത്രം സമർപ്പിച്ചു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
58 MINUTES AGO തോറ്റ വിദ്യാർഥിക്ക് പ്രവേശനം; കാലടി വി.സിയെ മാറ്റി, പകരം ചുതല ഡോ.സിസാ തോമസിന് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
CV Ananda Bose: West Bengal Governor CV Ananda Bose, who made headlines over his differences with Chief Minister Mamata Banerjee, has resigned, sources have said. Bose is currently in Delhi.
Pages: [1]
View full version: ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് രാജിവച്ചു; രാജി ഞെട്ടിച്ചെന്ന് മമത ബാനർജി