ഇറാനിൽ ഇസ്രയേൽ ഇട്ടത് 5,000 ബോംബുകൾ; അരാംകോയെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ഡ്രോൺ
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/3/4/israel-air-force-ah-64-apache-attack.jpg?w=1120&h=583ദുബായ് ∙ ഇറാൻ വ്യോമമേഖലയിൽ കടന്ന് 5,000 ബോംബിട്ടതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ഇറാനിലെ 2000 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി യുഎസും അറിയിച്ചു. തിരിച്ചടിയായി ഇറാൻ 500 ബാലിസ്റ്റിക് മിസൈലുകളും രണ്ടായിരം ഡ്രോണുകളും തൊടുത്തതായി യുഎസ് നേവി അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു.
What you should read next
[*] IRAN-US CONFLICT ഡീഗോ ഗാർസ്യയിൽ നിന്നെത്തി ‘ജലബോംബ്’; യുഎസ് ആക്രമണം ഇന്ത്യൻ സമുദ്രത്തിലേക്കും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ അരാംകോയുടെയുടെ എണ്ണ ശുദ്ധീകരണശാലയായ റാസ് തനുറയിൽ ഇന്നലെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ടാം വട്ടമാണ് അരാംകോക്കുനേരെ ആക്രമണം. ഉൽപാദനത്തിനു തടസ്സമില്ല. തിങ്കളാഴ്ച സൗദിയിലെ സിഐഎ താവളത്തിലും ഇറാൻ ഡ്രോൺ പതിച്ചതായി സ്ഥിരീകരിച്ചു.
യുഎഇ
യുഎഇയിയിൽ ആക്രമണങ്ങളിൽ പരുക്കേറ്റവർ വിദേശികളടക്കം 78 ആയി. 3 പേർ ഇതിനകം മരിച്ചു. ഇറാൻ തൊടുത്തത് 129 ഡ്രോണുകളും 3 മിസൈലുകളും.
What you should read next
[*] IRAN-ISRAEL CONFLICT കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ, ഇന്ത്യയ്ക്ക് ആശങ്കയുടെ ദിനങ്ങൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ADVERTISEMENT Go AD-FREE
ബഹ്റൈൻ
ഇറാൻ തൊടുത്തത് 74 മിസൈലുകളും 95 ഡ്രോണുകളും. ADVERTISEMENT Go AD-FREE
ഖത്തർ
പ്രകൃതിവാതക (എൽഎൻജി) ഉൽപാദനം പൂർണമായും നിർത്തി. ഇറാൻ സൈന്യത്തിനു ചാരവൃത്തി ചെയ്തവരെ അറസ്റ്റ് ചെയ്തു. ഇറാൻ ഖത്തറിലേക്ക് തൊടുത്തത് 10 ഡ്രോണുകളും 2 ക്രൂസ് മിസൈലുകളും. ADVERTISEMENT GO AD-FREE
JUST IN
[*]
4 MINUTES AGO IRAN-ISRAEL CONFLICT ഇറാനിൽ ഇസ്രയേൽ ഇട്ടത് 5,000 ബോംബുകൾ; അരാംകോയെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ഡ്രോൺ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
45 MINUTES AGO IRAN-US CONFLICT ഡീഗോ ഗാർസ്യയിൽ നിന്നെത്തി ‘ജലബോംബ്’; യുഎസ് ആക്രമണം ഇന്ത്യൻ സമുദ്രത്തിലേക്കും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 20 MINUTES AGO IRAN-ISRAEL CONFLICT കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ, ഇന്ത്യയ്ക്ക് ആശങ്കയുടെ ദിനങ്ങൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Iran: The Israel military claimed that it dropped 5,000 bombs after entering Iran\“s airspace. The US also announced that it carried out attacks on 2,000 targets in Iran. US Navy Admiral Brad Cooper said that in retaliation, Iran launched 500 ballistic missiles and two thousand drones.
Pages:
[1]