കുഞ്ഞിനെ വാഹനമിടിച്ചു; രക്ഷപ്പെടുത്താന്‍ സഹായം അഭ്യർഥിച്ച് തെരുവുനായ, വേദനിപ്പിക്കുന്ന ദൃശ്യം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/4/dog.jpg?w=1120&h=583എടപ്പാൾ∙ വാഹനമിടിച്ച് അനക്കമില്ലാതെ കിടന്ന തന്‍റെ കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ തന്നാലാവും വിധം മനുഷ്യരോട് സഹായം അഭ്യർഥിച്ച തെരുവുനായ നൊമ്പരമാകുന്നു. എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ വിക്ടറി ഐടിഐക്ക് മുന്നിലായിരുന്നു ആരെയും വേദനിപ്പിക്കുന്ന ഈ കാഴ്ച.
What you should read next
[*] ആ കാർ അവളുടെ ജീവനെടുത്തു; അവൾ നാലു പേരുടെ ജീവനായി; നക്ഷത്രമായി ജസ്‌ലിയ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
നാലുമാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു കുഞ്ഞിനെ ലോറി തട്ടുകയായിരുന്നു. നടുറോഡിൽ വീണുകിടന്ന കുഞ്ഞിനെ നോക്കി നിസ്സഹായായി കുറെനേരം കരഞ്ഞ നായ കുഞ്ഞിനെ റോഡരികിലേക്കു കടിച്ച് വലിച്ചു മാറ്റി. തെരുവുനായയുടെ സങ്കടം കണ്ടുനിന്ന പല വഴിയാത്രക്കാരും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
JUST IN
[*]
22 SECONDS AGO കുഞ്ഞിനെ വാഹനമിടിച്ചു; രക്ഷപ്പെടുത്താന്‍ സഹായം അഭ്യർഥിച്ച് തെരുവുനായ, വേദനിപ്പിക്കുന്ന ദൃശ്യം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
22 MINUTES AGO ശബരി റെയില്‍പ്പാത: ഭൂമിയേറ്റെടുക്കലിന് അനുമതി, ആകെ 305.71 ഹെക്ടർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
49 MINUTES AGO Iran- Israel Tension ‘ട്രംപിനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു; പക്ഷേ അവസാന ചിരി ട്രംപിന്റേത്’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Stray Dog\“s Heartbreaking Plea to Save Injured Puppy: A stray dog pleads for help to save its puppy hit by a vehicle on the road, showcasing a mother\“s love and desperation. Despite efforts from passers-by, the puppy\“s fate remains unknown in this heartbreaking incident.
Pages:
[1]