ശബരിമല സ്വർണക്കൊള്ള: പത്മകുമാറും പുറത്തേക്ക്, ഇന്ന് ജയിൽ മോചിതനാകും
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/11/20/a-padmakumar-12.jpg?w=1120&h=583കൊല്ലം∙ ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ പാളികൾ പുറത്തേക്ക് കടത്തിയ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളികൾ കടത്തിയ കേസിൽ മുൻപ് ജാമ്യം ലഭിച്ചിരുന്നു. എസ്ഐടി കുറ്റപത്രം സമർപിക്കാത്തതിനാലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും.
JUST IN
[*]
58 SECONDS AGO ശബരിമല സ്വർണക്കൊള്ള: പത്മകുമാറും പുറത്തേക്ക്, ഇന്ന് ജയിൽ മോചിതനാകും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
10 MINUTES AGO ‘സിസിടിവി ഉണ്ടായിട്ടു പോലും കവർച്ച; വീടു പൂട്ടി പുറത്തേക്കു പോകാൻ പറ്റാത്ത അവസ്ഥ’ Ernakulam
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
19 MINUTES AGO തളിപ്പറമ്പിൽ ജയരാജൻ സ്ഥാനാര്‍ഥി ! പ്രാദേശിക എതിർപ്പോ ശൈലജയുടെ വരവോ ? ശ്യാമളയ്ക്ക് വിനയായത് ഇതു മാത്രമല്ല Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
A. Padmakumar, the former president of the Travancore Devaswom Board, has been granted bail in the case involving the removal of panels from the Dwara Palaka sculpture at Sabarimala. He is expected to be released from prison today as the SIT has not yet filed a chargesheet in the matter.
Pages:
[1]