deltin33 Publish time 1 hour(s) ago

ഗൗരവ് ഗൊഗോയി ജോർഹാട്ടിൽ; അസമിൽ 42 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/8/22/gaurav-gogoi.jpg?w=1120&h=583



ദിസ്പൂർ∙ കേരളത്തിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്ന അസമിൽ കോൺഗ്രസ് 42 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിക്കും മുൻപേയാണ് കോൺഗ്രസ് സ്ഥാനാർഥികളെ അവതരിപ്പിച്ചിരിക്കുന്നത്. ലോക്സഭയിലെ ഉപകക്ഷി നേതാവും പിസിസി അധ്യക്ഷനുമായ ഗൗരവ് ഗൊഗോയി ജോർഹാട്ടിൽ മത്സരിക്കും.

JUST IN

[*]
4 MINUTES AGO ഗൗരവ് ഗൊഗോയി ജോർഹാട്ടിൽ; അസമിൽ 42 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
36 MINUTES AGO വാർത്താസമ്മേളനം നടത്തിയത് പ്രകോപിപ്പിച്ചു; പഞ്ചായത്ത് പ്രസിഡന്റിനെ മർദിച്ച് സിപിഎം പ്രവർത്തകൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 35 MINUTES AGO ഇറാൻ വഴി അടഞ്ഞു, ഈന്തപ്പഴ വിപണിയിൽ പ്രതിസന്ധി, റമസാൻ മാസത്തിൽ വില കൂടിയേക്കും Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Gaurav Gogoi to Contest from Jorhat : Congress announces 42 candidates for Assam Assembly elections, with Gaurav Gogoi contesting from Jorhat. Get the latest election news and political updates for Assam and Kerala.
Pages: [1]
View full version: ഗൗരവ് ഗൊഗോയി ജോർഹാട്ടിൽ; അസമിൽ 42 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്