ട്രംപും രാഹുലും പിന്നിൽ; യുട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് മോദിക്ക്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/3/modi.jpg?w=1120&h=583ന്യൂഡൽഹി∙പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുട്യൂബിൽ 30 മില്യനിൽ അധികം സബ്സ്ക്രൈബേഴ്സ്. ഇതോടെ ലോകനേതാക്കളിൽ യുട്യൂബിൽ ഏറ്റവും കൂടുൽ സബ്സ്ക്രൈബേഴ്സ് ഉള്ളത് നരേന്ദ്ര മോദിക്കാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കാളും ഏഴ് മടങ്ങ് അധികം സബ്സ്ക്രൈബേഴ്സ് മോദിക്കുണ്ട്. മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയ്ർ ബോൾസോനാരോയാണു മോദിക്ക് പിന്നാലെ രണ്ടാം സ്ഥാനത്ത്. രാഹുൽ ഗാന്ധിയെക്കാൾ മൂന്ന് മടങ്ങ് അധികവും ആംആദ്‍മി പാർട്ടിയുടെ ഔദ്യോഗിക ചാനലിനെക്കാൾ നാലുമടങ്ങ് അധികവുമാണ് പ്രധാനമന്ത്രിയുടെ സബ്സ്ക്രൈബേഴ്സ്
What you should read next
[*] ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സ്; മുറി പൂട്ടി മണിക്കൂറുകളോളം മൊബൈൽ ഫോണിനു മുന്നിൽ: റീൽ ലോകമല്ല റിയൽ Wayanad
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സ് എന്ന നാഴികക്കല്ലും നരേന്ദ്ര മോദി പിന്നിട്ടിരുന്നു. 2014ലാണു മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനേക്കാൾ 4.32 കോടിയിലധികം ഫോളോവേഴ്‌സ് മോദിക്ക് ഇൻസ്റ്റഗ്രാമിലുണ്ട്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡന്റ് (1.44 കോടി) എന്നിവരാണ് അടുത്ത സ്ഥാനങ്ങളിൽ.
JUST IN
[*]
54 SECONDS AGO ട്രംപും രാഹുലും പിന്നിൽ; യുട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സ് മോദിക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
34 MINUTES AGO വേദനയുടെ കത്രികപ്പൂട്ട് ഒഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
1 HOUR 14 MINUTES AGO 30 മണിക്കൂറിൽ 2000 ബോംബുകൾ; ജൂണിലെ 12 ദിനയുദ്ധത്തിലെ ആയുധങ്ങളുടെ പകുതിയോളം ഒന്നരദിവസത്തിനുള്ളിൽ ഇറാനിൽ! Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Narendra Modi, Most Subscribed World Leader on YouTube : Prime Minister Narendra Modi has become the world leader with the most YouTube subscribers, surpassing 30 million. He also boasts a massive following on Instagram, highlighting his significant social media influence.
Pages:
[1]