deltin33 Publish time 1 hour(s) ago

വേദനയുടെ കത്രികപ്പൂട്ട് ഒഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/20/usha-joseph-with-xray.jpg?w=1120&h=583



കൊച്ചി∙ വയറ്റിൽ കുടുങ്ങിയ കത്രിക (മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സ്) നീക്കം ചെയ്തതിനു പിന്നാലെ ഉഷ ജോസഫുകുട്ടി ആശുപത്രി വിട്ടു. അമൃത ആശുപത്രിയിൽ വച്ചായിരുന്നു കത്രിക നീക്കം ചെയ്തത്. അഞ്ചു വർഷം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് നടത്തിയ ഗർഭാശയമുഴ നീക്കാനുള്ള ശസ്ത്രക്രിയക്കിടെയാണു ഉഷയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്. ഇതിനെ തുടർന്നു ദുരിതജീവിതം നയിക്കുകയായിരുന്നു ഉഷ.

What you should read next

[*] ‘ചേച്ചീ, വയറ്റിൽ കത്രികയാണെന്നു പറഞ്ഞു, ധൈര്യം ചോർന്നു’; വേദനക്കാലം കഴിഞ്ഞു, ഉഷ ജീവിതത്തിലേക്ക് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇക്കഴിഞ്ഞ 19നാണ് ഉഷയെ കെ.സി. വേണുഗോപാൽ എം.പി. ഇടപെട്ട് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2 ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്യുകയും ചെയ്തു.

‘‘അഞ്ചു വർഷം ഞാൻ തിന്ന വേദനയ്ക്ക് കയ്യും കണക്കുമില്ല. ഇനി എനിക്ക് വേദന സഹിക്കാൻ പറ്റില്ല. അത്രയ്ക്ക് അനുഭവിച്ചു. ഒരാൾക്കും ഇനി ഈ അനുഭവം ഉണ്ടാകരുത്’’– ആശുപത്രി കിടക്കയില്‍ നിന്ന് ഉഷ ജോസഫുകുട്ടി മനോരമ ഓൺലൈനിനോട് പറഞ്ഞ വാക്കുകളാണിത്.
JUST IN

[*]
1 MINUTE AGO വേദനയുടെ കത്രികപ്പൂട്ട് ഒഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
41 MINUTES AGO 30 മണിക്കൂറിൽ 2000 ബോംബുകൾ; ജൂണിലെ 12 ദിനയുദ്ധത്തിലെ ആയുധങ്ങളുടെ പകുതിയോളം ഒന്നരദിവസത്തിനുള്ളിൽ ഇറാനിൽ! Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 11 MINUTES AGO Live സ്ത്രീശക്തി ലോട്ടറി (Sthree Sakthi Lottery) SS-509 ഒന്നാം സമ്മാനം SZ 765596 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Usha Josephukutty Discharged: Usha Josephukutty was discharged after scissors were removed from her stomach, forgotten during surgery five years ago. She endured years of suffering due to this medical error.
Pages: [1]
View full version: വേദനയുടെ കത്രികപ്പൂട്ട് ഒഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു