ഫുജൈറ – കൊച്ചി സ്പൈസ്‌ജെറ്റ് വിമാനം ഇന്ന്; ഒമാനിൽ പ്രശ്നങ്ങളില്ലെന്ന് മസ്കത്തിൽ നിന്നെത്തിയവർ
https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/8/2/some-spicejet-flights-from-dubai-to-india-cancelled-on-july-31-over-unpaid-dues.jpg?w=1120&h=583ന്യൂഡൽഹി∙ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി സ്പൈസ്‌ജെറ്റിന്റെ സർവീസുകളിലൊന്ന് കൊച്ചിയിലേക്കും. ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കു കൂടാതെ ഡൽഹി, മുംബൈ നഗരങ്ങളിലേക്കുമാണ് പ്രത്യേക സർവീസുകൾ. ഫുജൈറ – ഡൽഹി, ഫുജൈറ – മുംബൈ സർവീസുകൾ മാർച്ച് നാലുമുതൽ സാധാരണനിലയിൽ പ്രവർത്തനം ആരംഭിക്കുമെന്നും സ്പൈസ്‌ജെറ്റ് അറിയിച്ചു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് സ്പൈസ്‌ജെറ്റ് അധികൃതർ അറിയിച്ചു.
What you should read next
[*] Live IRAN-ISRAEL CONFLICT ബഹ്റൈനിലെ യുഎസ് താവളം ആക്രമിച്ചെന്ന് ഇറാൻ; പാക്കിസ്ഥാനിൽ യുഎസ് മറീനുകൾ വെടിയുതിർത്തു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
അതേസമയം, ഒമാനിൽ സ്ഥിതി ശാന്തമാണെന്ന് മസ്കറ്റിൽനിന്ന് ഡൽഹിയിലെത്തിയ പ്രവാസികൾ അറിയിച്ചു. ‘‘24 മണിക്കൂർ നേരത്തേക്ക് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. എന്നാൽ അവസാന 24 മണിക്കൂറിൽ എല്ലാം പറന്നുതുടങ്ങി’’ – ഡൽഹിയിലെത്തിയ യാത്രക്കാരിൽ ഒരാൾ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
#WATCH | Delhi: An Indian citizen who returned from Muscat, Oman, says, “Everyone is living together in harmony in Muscat, and there are no problems. I booked my ticket five days ago. But three days ago, flights were halted for 24 hours. Flights of Air India, IndiGo, Salam Air,… pic.twitter.com/XspNQiFwfa— ANI (@ANI) March 3, 2026
JUST IN
[*]
1 MINUTE AGO LIVE IRAN-ISRAEL CONFLICT ഫുജൈറ – കൊച്ചി സ്പൈസ്‌ജെറ്റ് വിമാനം ഇന്ന്; ഒമാനിൽ പ്രശ്നങ്ങളില്ലെന്ന് മസ്കത്തിൽ നിന്നെത്തിയവർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
47 MINUTES AGO ‘ഇന്ത്യ മറ്റൊരു ആക്രമണത്തിന് തയാറെടുക്കുന്നു’: അവകാശവാദവുമായി പാക്ക് പ്രസിഡന്റ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
47 MINUTES AGO ഇരമ്പലും മിസൈലുമില്ല; മിന്നിത്തിളങ്ങിയെത്തുന്ന കൊലയാളികൾ! ഡ്രോൺ യുദ്ധത്തിന്റെ കാണാപ്പുറങ്ങൾ Defence
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Flight service from and to to Middle east Resumed: SpiceJet is operating a special flight from Fujairah to Kochi for stranded Indians in the UAE, with more services to Delhi and Mumbai planned. Passengers arriving from Muscat report that the flight situation in Oman is now calm.
Pages:
[1]