LHC0088 Publish time 2 hour(s) ago

ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; കന്നഡ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/3/bindu-x.jpg?w=1120&h=583



ബെംഗളൂരു ∙ മോഹൻ റാവു എന്ന ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു, കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവർ അറസ്റ്റിലായി. വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി. ഫെബ്രുവരി 19നു മോഹൻ റാവുവിനെ വിനയ് കത്തികൊണ്ടു കുത്തുകയും തുടർന്നു 3 പേരും ചേ‌ർന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഫെബ്രുവരി 28നു മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടത്. ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ കന്നഡ ചിത്രങ്ങളിൽ ബിന്ദു വേഷമിട്ടിട്ടുണ്ട്.

(Disclaimer: ഈ വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. @TheCHDNews എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
JUST IN

[*]
41 SECONDS AGO ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; കന്നഡ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO കോട്ടയത്തെ ആർടിഒ ആരാ? ഒറ്റച്ചോദ്യം; വ്യാജ ജോയിന്റ് ആർടിഒയുടെ കള്ളി പൊളിഞ്ഞു, പിന്നെ ഒറ്റയോട്ടം... Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
22 MINUTES AGO യുദ്ധഭീഷണി: സൗദി കപ്പൽ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു; ജീവനക്കാർക്കു പുറത്തിറങ്ങാൻ അനുമതി ഇല്ല Kollam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Kannad Actress Arrest: Kannada actress arrested along with two others in Bengaluru for the murder of her live-in partner, Mohan Rao. The motive for the crime was reportedly Rao\“s opposition to her planned marriage to her lover, who was also involved in the murder.
Pages: [1]
View full version: ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തി; കന്നഡ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ