Chikheang Publish time 2 hour(s) ago

ടെഹ്റാനിൽ വ്യോമാക്രമണം; അറാഫിയും കൊല്ലപ്പെ‌ട്ടെന്ന് ഇസ്രയേലിൽ പ്രചാരണം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/1/alireza-arafi.jpg?w=1120&h=583



ടെഹ്റാൻ ∙ ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാന്റെ മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആയത്തുല്ല അറാഫിയും കൊല്ലപ്പെട്ടതായി അഭ്യൂഹം. ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കകം ടെഹ്റാനിലുണ്ടായ വ്യോമാക്രമണത്തിൽ അറാഫി കൊല്ലപ്പെട്ടതായാണ് ചില ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമൂഹമാധ്യമ പോസ്റ്റുകളും പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. മാത്രമല്ല, ഇന്നലെ ടിവിയിൽ ഇറാൻ ജനതയെ അറാഫി അഭിസംബോധന ചെയ്യുകയും ചെയ്തു. എത്രയും വേഗം ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

What you should read next

[*] അന്ന് ടെഹ്റാനിൽ ജനസാഗരം; മൃതദേഹം ഹെലികോപ്റ്ററിലെത്തിച്ചു, ഖമനയിയുടെ കബറടക്കം എങ്ങനെ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ആയത്തുല്ല ഖമനയിയുടെ മരണം ഇറാൻ സ്ഥിരീകരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ അദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖമനയി മരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചതിന് ശേഷമാണ് ഇറാൻ സ്ഥിരീകരിച്ചത്. നിലവിൽ ഇറാനിലെ രക്ഷാധികാര സമിതിയിലും പരമോന്നത നേതാവിനെ തിര‍ഞ്ഞെടുക്കാനുള്ള സമിതിയിലും അംഗമാണ് അറാഫി.
JUST IN

[*]
1 MINUTE AGO IRAN-ISRAEL CONFLICT ടെഹ്റാനിൽ വ്യോമാക്രമണം; അറാഫിയും കൊല്ലപ്പെ‌ട്ടെന്ന് ഇസ്രയേലിൽ പ്രചാരണം World

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
10 MINUTES AGO ഇതെങ്ങോട്ടാണ് മൂന്നാം ലോകയുദ്ധത്തിലേക്കോ? ആശങ്ക നിറയുന്ന ലോകം Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
37 MINUTES AGO അന്ന് ടെഹ്റാനിൽ ജനസാഗരം; മൃതദേഹം ഹെലികോപ്റ്ററിലെത്തിച്ചു, ഖമനയിയുടെ കബറടക്കം എങ്ങനെ? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Israeli Media Reports Ayatollah Arafi\“s Death : Ayatollah Arafi death rumors, originating from some Israeli media outlets, claimed he was killed in a Tehran airstrike. However, these claims are unconfirmed, and Arafi has since appeared on television to address the Iranian people.
Pages: [1]
View full version: ടെഹ്റാനിൽ വ്യോമാക്രമണം; അറാഫിയും കൊല്ലപ്പെ‌ട്ടെന്ന് ഇസ്രയേലിൽ പ്രചാരണം