സിപിഐയിൽ ടേം വ്യവസ്ഥയിൽ ഇളവില്ല; 6 സിറ്റിങ് എംഎല്‍എമാര്‍ ഒഴിവാകും
https://img-mm.manoramaonline.com/content/dam/mm/mo/archive/premium/opinion-and-analysis/images/2025/8/7/cpi-kerala-flag.jpg?w=1120&h=583തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥയില്‍ ഇളവു വേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ. മൂന്നു ടേം പൂര്‍ത്തിയായവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതോടെ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് ലഭിക്കില്ല. ചിറ്റയം ഗോപകുമാര്‍, ഇ. ചന്ദ്രശേഖരന്‍, ഇ.കെ. വിജയന്‍, ഇ.എസ്. ജയലാല്‍, പി.എസ്. സുപാല്‍, വി. ശശി എന്നിവര്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നാല് സിപിഐ മന്ത്രിമാരും അതത് മണ്ഡലങ്ങളില്‍ തന്നെ മത്സരിക്കും.
What you should read next
[*] ചെറുകക്ഷികൾക്കൊന്നും അധിക സീറ്റില്ല, ഉള്ളത് കൊണ്ട് തൃപ്തിപെടാൻ ആർജെഡി; ‘തിരുവനന്തപുരം’ വൈകിട്ട് തീരുമാനമാകും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
നെടുമങ്ങാട് - ജി.ആര്‍.അനില്‍, ചിറയിന്‍കീഴ് - മനോജ് ബി. ഇടമന, ചാത്തന്നൂര്‍ - ആര്‍. രാജേന്ദ്രന്‍, ആര്‍. സജിലാല്‍, പുനലൂര്‍-സാം കെ. ഡാനിയേല്‍, ചടയമംഗലം - ജെ. ചിഞ്ചുറാണി, കരുനാഗപ്പള്ളി - എം.എസ്.താര, അടൂര്‍-സി.എ. അരുണ്‍കുമാര്‍, ഹരിപ്പാട് - ടി.ടി. ജിസ്മോന്‍, ചേര്‍ത്തല - പി. പ്രസാദ്, വൈക്കം - പി. പ്രദീപ്, സി.കെ. ആശ, പീരുമേട് - കെ. സലീംകുമാര്‍, പറവൂര്‍ - എന്‍.അരുണ്‍, കെ.കെ. അഷ്റഫ്.
What you should read next
[*] എ.എ. റഹീം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; വി. ജോയ് വർക്കലയിൽ മത്സരിക്കും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മൂവാറ്റുപുഴ - എന്‍.അരുണ്‍, എല്‍ദോ എബ്രഹാം, തൃശൂര്‍ - പി. ബാലചന്ദ്രന്‍, ഒല്ലൂര്‍ - കെ. രാജന്‍, നാട്ടിക - സി.സി. മുകുന്ദന്‍, കൈപ്പമംഗലം - ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂര്‍ - വി.ആര്‍. സുനില്‍കുമാര്‍, മണ്ണാര്‍കാട് - കെ.പി.സുരേഷ് രാജ്, പട്ടാമ്പി - മുഹമ്മദ് മുഹ്സിന്‍, എറനാട് - പൊതുസ്വതന്ത്രന്‍, തിരൂരങ്ങാടി - നിയാസ് പുളിക്കലകത്ത്, മഞ്ചേരി - അജിത് കൊളാടി, നാദാപുരം - പി. വസന്തം, കാഞ്ഞങ്ങാട് - ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.
JUST IN
[*]
2 MINUTES AGO സിപിഐയിൽ ടേം വ്യവസ്ഥയിൽ ഇളവില്ല; 6 സിറ്റിങ് എംഎല്‍എമാര്‍ ഒഴിവാകും Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
30 MINUTES AGO കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും: സഞ്ജുവിന്‍റെ ആഘോഷത്തിൽ രാഹുൽ ഈശ്വറിന്റെ വൈറൽ പ്രതികരണം Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
40 MINUTES AGO ഞായറാഴ്ച രാവിലെ 7.28ന് ഖമനയിയുടെ എക്സ് പോസ്റ്റ്; ഇതുവരെ വായിച്ചത് ഒരു കോടിയിലേറെ പേർ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
CPI Sticks to Term Limit Policy: CPI adheres to its term limit policy for the upcoming Kerala Assembly elections, resulting in six sitting MLAs not being fielded. This decision by the CPI state secretariat impacts prominent leaders and ensures new faces will represent the party.
Pages:
[1]