പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും, നിർണായക ചർച്ച; നരേന്ദ്ര മോദി – മാർക് കാർണി കൂടിക്കാഴ്ച തുടങ്ങി
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/modi-carney.jpg?w=1120&h=583ന്യൂഡൽഹി∙ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക് കാർണിയും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുന്നു.ഹൈദരാബാദ് ഹൗസിൽ രാവിലെ 10.45 മുതൽ നിർണായകമായ പ്രതിനിധിതല ചർച്ചകൾ നടക്കുന്നുണ്ട്.
What you should read next
[*] IRAN-ISRAEL CONFLICT ‘തിരിച്ചടി നൽകുന്നത് പരിഗണനയിൽ’; ഇറാന്റെ ആക്രമണങ്ങൾക്കെതിരെ ഒന്നിച്ചു നീങ്ങാൻ ഗൾഫ് രാജ്യങ്ങൾ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
വ്യാപാരം, നിക്ഷേപം, ഊർജം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനൊപ്പം കൃഷി, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളിലെ പുതിയ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. കഴിഞ്ഞ വർഷം മാർച്ചിൽ അധികാരമേറ്റ ശേഷം മാർക് കാർണി നടത്തുന്ന ആദ്യ ഇന്ത്യ സന്ദർശനമാണിത്. ഫെബ്രുവരി 27നു മുംബൈയിലെത്തിയ അദ്ദേഹം ഇന്നു ഡൽഹിയിലെ ഔദ്യോഗിക പരിപാടികൾക്കു ശേഷം ഓസ്ട്രേലിയയിലേക്കു തിരിക്കും.
JUST IN
[*]
1 MINUTE AGO പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും, നിർണായക ചർച്ച; നരേന്ദ്ര മോദി – മാർക് കാർണി കൂടിക്കാഴ്ച തുടങ്ങി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
19 MINUTES AGO അർജുൻ പാണ്ഡ്യന്റെ സ്ഥലംമാറ്റത്തിനു പിന്നിലെന്ത്? മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മർദമുയർന്നിട്ടും ടോൾപിരിവിനെതിരെ നിലപാടെടുത്തോ എന്ന് കോൺഗ്രസ് Thrissur
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
32 MINUTES AGO പെരുമ്പളം കാത്തിരുന്ന നിമിഷത്തിലേക്ക് ഇനി 6 നാൾ; ദ്വീപിലേക്ക് വരാൻ പോകുന്നത് നൂറുകണക്കിന് വാഹനങ്ങൾ Alappuzha
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
India and Canada are working to normalize bilateral relations with a meeting between Prime Minister Narendra Modi and Canadian Prime Minister Mark Carney in Delhi. This meeting aims to strengthen cooperation in trade, investment, energy, agriculture, education, and research, potentially leading to new agreements between the two nations.
Pages:
[1]