deltin33 Publish time 2 hour(s) ago

ചാവേർ ഡ്രോണുകൾ മുതൽ ഇലക്ട്രോണിക് അറ്റാക്ക് വിമാനം വരെ; ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിലെ യുഎസ് ആയുധങ്ങൾ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/us-missile-iran.jpg?w=1120&h=583



വാഷിങ്ടൻ∙ ഇറാനെതിരായ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിൽ ചാവേർ ഡ്രോണുകൾ, ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ, സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങൾ എന്നിവ യുഎസ് ഉപയോഗിച്ചു. കൂടാതെ, ഇറാനിയൻ മാതൃകയിൽ നിർമിച്ച ചെലവ് കുറഞ്ഞ ‘വൺ-വേ അറ്റാക്ക് ഡ്രോണുകളും’ ആദ്യമായി ഈ യുദ്ധത്തിൽ പരീക്ഷിക്കപ്പെട്ടുവെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
What you should read next

[*] IRAN-ISRAEL CONFLICT പാക്കിസ്ഥാൻ അശാന്തം; 23 പ്രതിഷേധക്കാർ കൊല്ലപ്പെട്ടു, രാജ്യാന്തര വിമാന സർവീസുകൾ റദ്ദാക്കി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇറാനിൽ യുഎസ് സൈന്യം ഉപയോഗിച്ച പ്രധാന ആയുധങ്ങളും വിമാനങ്ങളും:

∙ ബി-2 സ്റ്റെൽത്ത് ബോംബറുകൾ: റഡാറുകളുടെ കണ്ണിൽപ്പെടാതെ ബോംബാക്രമണം നടത്താൻ കഴിയുന്ന വിമാനങ്ങൾ

∙ ലൂക്കാസ് ഡ്രോണുകൾ: നിരീക്ഷണത്തിനും ആക്രമണത്തിനുമുള്ള അത്യാധുനിക ഡ്രോണുകൾ ADVERTISEMENT Go AD-FREE

∙ പേട്രിയറ്റ് & താഡ്: ശത്രു മിസൈലുകളെ തടയാൻ ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനങ്ങൾ

∙ യുദ്ധവിമാനങ്ങൾ: എഫ്-18, എഫ്-16, എഫ്-22, എഫ്-35 (സ്റ്റെൽത്ത്), എ-10 അറ്റാക്ക് ജെറ്റുകൾ

∙ ഇലക്ട്രോണിക് അറ്റാക്ക് വിമാനം (ഇഎ-18ജി): ശത്രുവിന്റെ വാർത്താവിനിമയ സംവിധാനങ്ങൾ തകർക്കാൻ ഉപയോഗിക്കുത്

∙ നിരീക്ഷണ വിമാനങ്ങൾ: എയർബോൺ ഏർലി വാണിങ്, ആർസി-135 റെക്കണൈസൻസ് വിമാനങ്ങൾ, പി 8 മാരിടൈം പട്രോൾ വിമാനങ്ങൾ ADVERTISEMENT Go AD-FREE

∙ എംക്യു 9 റീപ്പർ: മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾ

∙ ഹിമാഴ്സ്: ഉയർന്ന കൃത്യതയുള്ള ആർട്ടിലറി റോക്കറ്റ് സിസ്റ്റം

∙ നാവിക ശക്തി: ആണവോർജത്തിൽ പ്രവർത്തിക്കുന്ന വിമാനവാഹിനിക്കപ്പലുകളും ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും

∙ സപ്പോർട്ട് സിസ്റ്റംസ്: ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങൾ, ചരക്ക് നീക്കത്തിനുള്ള സി-17 ഗ്ലോബ്മാസ്റ്റർ, സി-130 വിമാനങ്ങൾ.
What you should read next

[*] IRAN-ISRAEL CONFLICT ‘ബ്രിട്ടൻ പങ്കെടുത്തില്ല, ഇനി പങ്കെടുക്കുകയുമില്ല, മിസൈലുകളെ ഉറവിടത്തിൽ നശിപ്പിക്കണം’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
ADVERTISEMENT GO AD-FREE

ഇവ കൂടാതെ ചില രഹസ്യ ആയുധങ്ങളും ഉപകരണങ്ങളും അമേരിക്ക ഉപയോഗിച്ചിരുന്നു എന്നാണ് വിവരം. ഈ സൈനിക നീക്കത്തിന് തൊട്ടുമുമ്പ്, ‘ആന്ത്രോപിക്’ എന്ന എഐ സ്റ്റാർട്ടപ്പുമായി സഹകരിക്കുന്നത് നിർത്താൻ ഡോണാൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു നടപടി.
JUST IN

[*]
47 SECONDS AGO ചാവേർ ഡ്രോണുകൾ മുതൽ ഇലക്ട്രോണിക് അറ്റാക്ക് വിമാനം വരെ; ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിലെ യുഎസ് ആയുധങ്ങൾ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 MINUTE AGO യുദ്ധം കാരണം വിമാനയാത്ര മുടങ്ങി; സഹോദരനെ അവസാനമായി കാണാൻ കഴിയാതെ പ്രസുലാല്‍ Kozhikode

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
29 MINUTES AGO ലൈംഗിക ഉദ്ദേശ്യത്തോടെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി; സംവിധായകന്‍ ചിദംബരത്തിനെതിരെ കേസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Iran-Israel Tendions: US military tactics in Operation Epic Fury involved advanced weaponry like Tomahawk cruise missiles and stealth fighter jets against Iran. The operation also notably tested cost-effective, one-way attack drones for the first time in conflict.
Pages: [1]
View full version: ചാവേർ ഡ്രോണുകൾ മുതൽ ഇലക്ട്രോണിക് അറ്റാക്ക് വിമാനം വരെ; ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിലെ യുഎസ് ആയുധങ്ങൾ