‘ഏറ്റവും ശക്തമായ സൈന്യം ഞങ്ങളുടേത്’; ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ്
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/iran-new.jpg?w=1120&h=583വാഷിങ്ടൻ∙ ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ആസ്ഥാനം തകർത്തതായി യുഎസ് സൈന്യം. കഴിഞ്ഞ 47 വർഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ഉത്തരവാദിയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്‌കോം) പറഞ്ഞു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും, ഇപ്പോൾ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് ഒരു ആസ്ഥാനം ഇല്ലെന്നും അവർ കൂട്ടിച്ചേർത്തു.
LIVE UPDATES
SHOW MORE
JUST IN
[*]
2 MINUTES AGO Live ‘ഏറ്റവും ശക്തമായ സൈന്യം ഞങ്ങളുടേത്’; ഐആർജിസി ആസ്ഥാനം തകർത്തെന്ന് യുഎസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
19 MINUTES AGO അരാജകത്വം, സമ്മർദതന്ത്രം; പുതു ലോകഅക്രമം World
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
44 MINUTES AGO സെമിനാരിയിൽനിന്ന് രാഷ്ട്രീയത്തിലേക്ക്; പാശ്ചാത്യ വിരുദ്ധതയുടെ പടനായകൻ World
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Iran\“s IRGC Targeted: US military forces have reportedly destroyed the headquarters of Iran\“s Islamic Revolutionary Guard Corps (IRGC). The US Central Command (CENTCOM) stated that the IRGC has been responsible for the deaths of over a thousand Americans in the last 47 years, asserting that the US possesses the world\“s strongest military.
Pages:
[1]