Chikheang Publish time 1 hour(s) ago

യുഎഇയ്ക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകൾ; 152 എണ്ണം തകർത്തു

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/2/iranian-strike-dubai.jpg?w=1120&h=583



ന്യൂഡൽഹി∙ യുഎഇയ്ക്ക് നേരെ ശനിയാഴ്ച മുതൽ ഇറാൻ വിക്ഷേപിച്ചത് 165 ബാലിസ്റ്റിക് മിസൈലുകളെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം. 165 മിസൈലുകളിൽ 152 എണ്ണം യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു. ബാക്കിയുള്ള 13 എണ്ണം കടലിൽ പതിച്ചതായും യുഎഇ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇറാൻ വിക്ഷേപിച്ച രണ്ട് ക്രൂയിസ് മിസൈലുകൾ തടഞ്ഞതായും റിപ്പോർട്ടുണ്ട്.
What you should read next

[*] ചുവന്ന കൊടി ഉയർത്തി ഇറാൻ; ‘പ്രതികാരത്തിന്റെ പതാക’ നൽകുന്ന സന്ദേശമെന്ത്? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


541 ഡ്രോണുകളിൽ 506 എണ്ണം യുഎഇ നശിപ്പിച്ചു. 35 എണ്ണം യുഎഇയിൽ പതിച്ചതായും ഏതാനും കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ മൂന്നു പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ 58 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.
What you should read next

[*] ചലിക്കുന്ന സൈനിക താവളം, ഏറ്റവും കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ; യുഎസ്എസ് എബ്രഹാം ലിങ്കണിനെക്കുറിച്ച് അറിയാം Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

JUST IN

[*]
3 MINUTES AGO യുഎഇയ്ക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകൾ; 152 എണ്ണം തകർത്തു Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
26 MINUTES AGO ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്കയുടെ ബി2 സ്പിരിറ്റ്; ആകാശത്തെ \“അദൃശ്യ\“ ശക്തി,നാവികസേനയെയും തകർത്തെന്ന് യുഎസ്! Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
53 MINUTES AGO ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരുക്ക്; തൃശൂർ സ്വദേശി ചികിത്സയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Iran\“s Missile Barrage on UAE: UAE Iran conflict saw Iran launch 165 ballistic missiles towards the UAE, with 152 intercepted by the UAE\“s air defense system. The remaining missiles fell into the sea, and while some buildings sustained damage, the UAE\“s swift defense minimized casualties, though tragically, three foreign nationals were killed and 58 injured.
Pages: [1]
View full version: യുഎഇയ്ക്ക് നേരെ 165 ബാലിസ്റ്റിക് മിസൈലുകൾ; 152 എണ്ണം തകർത്തു