deltin33 Publish time Yesterday 22:36

‘ഒറ്റയടിക്ക് 48 നേതാക്കളെ വധിച്ചു; യുഎസിന്റെ വിജയം അവിശ്വസനീയം’

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/20/donald-trump.jpg?w=1120&h=583



വാഷിങ്ടൻ/ടെഹ്റാൻ∙ യുഎസ് ആക്രമണത്തിൽ 48 ഇറാൻ നേതാക്കൾ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘യുഎസിനുണ്ടായ വിജയം ആർക്കും വിശ്വസിക്കാൻ കഴിയാത്തതാണ്. ഒറ്റയടിക്ക് 48 നേതാക്കളെയാണ് വധിച്ചത്. പോരാട്ടം അതിവേഗം മുന്നോട്ടു പോകുന്നു’–ഒരു യുഎസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.

What you should read next

[*] ചുവന്ന കൊടി ഉയർത്തി ഇറാൻ; ‘പ്രതികാരത്തിന്റെ പതാക’ നൽകുന്ന സന്ദേശമെന്ത്? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


അതേസമയം, ഇറാനെതിരെയുള്ള ആക്രമണം ഇനിയും കടുപ്പിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. ‘സൈനിക നടപടി തുടരാൻ ഞാൻ നിർദേശം നൽകിയിട്ടുണ്ട്. ടെഹ്റാന്റെ ഹൃദയത്തിൽ അതിശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ സൈന്യം. വരുംദിവസങ്ങളിൽ അതിന്റെ ശക്തി കൂടും’–വിഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു.

അതേസമയം, പടിഞ്ഞാറൻ ഇറാനിലെ മെഹ്റാൻ നഗരത്തിലുണ്ടായ ആക്രമണത്തിൽ 43 സൈനികർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ–യുഎസ് ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും സമീപത്തെ കെട്ടിടങ്ങൾ തകർന്നെന്നും മെഹ്ർ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
JUST IN

[*]
34 SECONDS AGO ‘ഒറ്റയടിക്ക് 48 നേതാക്കളെ വധിച്ചു; യുഎസിന്റെ വിജയം അവിശ്വസനീയം’ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
54 MINUTES AGO ചുവന്ന കൊടി ഉയർത്തി ഇറാൻ; ‘പ്രതികാരത്തിന്റെ പതാക’ നൽകുന്ന സന്ദേശമെന്ത്? Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 23 MINUTES AGO ചോറ്റാനിക്കര മകംതൊഴൽ നാളെ: എങ്ങനെ പോകാം? ഒരുക്കങ്ങൾ ഇങ്ങനെ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
US and Israeli Strikes Escalate: Donald Trump announces a major US victory, claiming 48 Iranian leaders were killed in a single attack. Israel vows to intensify military action as reports confirm dozens of casualties in western Iran.
Pages: [1]
View full version: ‘ഒറ്റയടിക്ക് 48 നേതാക്കളെ വധിച്ചു; യുഎസിന്റെ വിജയം അവിശ്വസനീയം’