deltin33 Publish time 2 hour(s) ago

വൈക്കം മുൻ എംഎൽഎ കെ. അജിത്തും റോബിൻ രാധാകൃഷ്ണനും ബിജെപിയിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/3/1/k-ajith-robin-radhakrishnan.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440



തിരുവനന്തപുരം ∙ മുതിര്‍ന്ന സിപിഐ നേതാവും വൈക്കം മുന്‍ എംഎല്‍എയുമായ കെ.അജിത്ത് ബിജെപിയില്‍. ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍നിന്ന് അജിത്ത് അംഗത്വം ഏറ്റുവാങ്ങി. 2006, 2011 വര്‍ഷങ്ങളിൽ വിജയിച്ച് തുടര്‍ച്ചയായി രണ്ടുതവണ വൈക്കം എംഎല്‍എ ആയിരുന്നു.
What you should read next

[*] ചാലക്കുടിയിലും പെരുമ്പാവൂരും താരപ്രമുഖരെ സമീപിച്ച് ട്വന്റി 20, തൃപ്പൂണിത്തുറയിൽ അഖിൽ മാരാർ ?; സാബു എം.ജേക്കബ് മത്സരിച്ചേക്കില്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


സിപിഐ വൈക്കം മണ്ഡലം കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ല കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു അജിത്ത്. പെട്ടെന്നുള്ള തീരുമാനത്തിലല്ല ബിജെപി പ്രവേശമെന്നും ദലിത് വിഭാഗത്തിന് സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും അജിത്ത് പ്രതികരിച്ചു. അത് നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനും കഴിയുന്നില്ല. സിപിഐ നേതൃത്വത്തെ അതൃപ്തി അറിയിച്ച് ആറുമാസം കഴിഞ്ഞിട്ടും കാര്യമുണ്ടായില്ലെന്നും അജിത് പറഞ്ഞു.https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440റോബിന്‍ രാധാകൃഷ്ണനും കെ.അജിത്തും ബിജെപി നേതാക്കൾക്കൊപ്പം (Photo: Special Arrangement)

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, എന്‍ഡിഎ ഉപാധ്യക്ഷന്‍ എ.എന്‍.രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ. സോമന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440റോബിന്‍ രാധാകൃഷ്ണനും കെ.അജിത്തും ബിജെപി നേതാക്കൾക്കൊപ്പം (Photo: Special Arrangement)
JUST IN

[*]
1 MINUTE AGO വൈക്കം മുൻ എംഎൽഎ കെ. അജിത്തും റോബിൻ രാധാകൃഷ്ണനും ബിജെപിയിൽ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
30 MINUTES AGO ‘എല്ലാവര്‍ക്കും അടുത്ത മഴയ്ക്കു മുന്‍പ് വീട്’; ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
59 MINUTES AGO Live സമൃദ്ധി ലോട്ടറി (Samrudhi Lottery) SM-44 ഒന്നാം സമ്മാനം MS 587789 | Complete Winning Numbers List | Kerala Lottery Live Result 3 PM Today Kerala Lottery Results

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
K Ajith and Robin Radhakrishnan Joins BJP: Senior CPI leader and former Vaikom MLA K. Ajith joins the BJP in Kerala, along with Bigg Boss star Robin Radhakrishnan. Ajith cited a lack of benefits for the Dalit community and dissatisfaction with the CPI leadership as reasons for his move.
Pages: [1]
View full version: വൈക്കം മുൻ എംഎൽഎ കെ. അജിത്തും റോബിൻ രാധാകൃഷ്ണനും ബിജെപിയിൽ