deltin33 Publish time 2 hour(s) ago

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ജീവനക്കാർക്ക് പരുക്ക്

https://img-mm.manoramaonline.com/content/dam/mm/mo/archive/global-malayali/gulf/images/2026/2/28/kuwait-airport-drone-strike-iran-israel-us-tension.jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news.pnghttps://img-mm.manoramaonline.com/content/dam/mm/mo/global-malayali/images/2024/4/6/global-send-news-mob.jpg



കുവൈത്ത് സിറ്റി ∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഒട്ടേറെ തൊഴിലാളികൾക്ക് നിസാര പരുക്കേറ്റതായും പാസഞ്ചർ ടെർമിനലിന് (T1) നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റജ്ഹി അറിയിച്ചു.
What you should read next

[*] അബുദാബിയിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത് ജനവാസ മേഖലയിൽ; കൊല്ലപ്പെട്ടത് ഏഷ്യൻ വംശജൻ, തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് യുഎഇ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ അധികൃതരുടെ പൂർണ നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. English Summary:
Iran - Israel Tension: A drone attack targeted Kuwait International Airport, with authorities confirming the incident. The attack resulted in minor injuries to several workers and slight damage to the passenger terminal (T1).
Pages: [1]
View full version: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ജീവനക്കാർക്ക് പരുക്ക്