LHC0088 Publish time 2 hour(s) ago

തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/alappuzha/images/2026/2/28/ps-harikumar.jpg?w=1120&h=583



ആലപ്പുഴ∙ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ പി.എസ്.ഹരികുമാറിനെ രാമപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കായംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. English Summary:
Thrikkunnapuzha Grade SI P.S. Harikumar was tragically found hanged at his house in Ramapuram, Alappuzha. His body has since been moved to a private hospital in Kayamkulam for further procedures.
Pages: [1]
View full version: തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ