LHC0088 Publish time 2 hour(s) ago

ഇറാൻ–ഇസ്രയേൽ ആക്രമണം: ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-attack.jpg?w=1120&h=583



ന്യൂഡൽഹി∙ ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്‍മാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായ പാലിക്കണമെന്ന് ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം നൽകി. എല്ലാവരും ഷെൽട്ടറുകളിൽ തന്നെ തുടരണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അത്യാവശ്യമല്ലാത്തതും അനാവശ്യവുമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അടിയന്തര സാഹചര്യം ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ വഴി ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോൺ: +972-54-7520711, ഇ-മെയിൽ: cons1.telaviv@mea.gov.in
What you should read next

[*] \“ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല\“: തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിൽ അപായ സൈറണുകൾ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും നിർദ്ദേശിച്ചിട്ടുണ്ട്. വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും എംബസി പുറപ്പെടുവിക്കുന്ന കൂടുതൽ മാർഗനിർദ്ദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.
JUST IN

[*]
14 MINUTES AGO \“ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല\“: തിരിച്ചടിയുമായി ഇറാന്‍; ഇസ്രയേലിൽ അപായ സൈറണുകൾ Gulf News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
14 MINUTES AGO ഇസ്രയേലിൽ നിന്ന് പറന്നുയർന്ന് അമേരിക്കൻ \“കെ35ആർ സ്ട്രാറ്റോടാങ്കർ\“; പശ്ചിമേഷ്യയിൽ വൻ യുദ്ധസന്നാഹം, ആകാശത്ത് യുദ്ധവിമാനങ്ങൾ? Defence

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
19 MINUTES AGO US-Israel attack Iran ഇറാൻ–ഇസ്രയേൽ ആക്രമണം: ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Iran Israel Tension: India issues an urgent advisory for its citizens in Israel following recent regional attacks. The Indian Embassy urges all to exercise extreme caution, stay in shelters, and follow local safety directives.
Pages: [1]
View full version: ഇറാൻ–ഇസ്രയേൽ ആക്രമണം: ഇന്ത്യക്കാർ ജാഗ്രത പാലിക്കണം; അത്യാവശ്യമല്ലാത്ത യാത്ര ഒഴിവാക്കണം