deltin33 Publish time 1 hour(s) ago

ഇറാനിൽ ഇസ്രയേൽ ആക്രമണം; ടെഹ്റാനിൽ സ്ഫോടന ശബ്ദം, കനത്ത പുക; ഇസ്രയേലിൽ അടിയന്തരാവസ്ഥ

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/28/iran-israel-attack.jpg?w=1120&h=583



ടെൽഅവീവ്∙ ഇറാനിലേക്ക് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ. ഇസ്രയേലിന്റെ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് ആണ് ഇക്കാര്യം അറിയിച്ചത്. പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടന ശബ്ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.

ഇറാന്റെ ഔദ്യോഗിക ടെലിവിഷനും സ്ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇതേസമയം തന്നെ ഇസ്രയേലിൽ പലയിടത്തും സൈറൺ മുഴങ്ങിയെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനായി ചെയ്തതാണിതെന്ന് ഇസ്രയേൽ സൈന്യത്തിന്റെ അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.
LIVE UPDATES

SHOW MORE

JUST IN

[*]
18 MINUTES AGO Live ഇറാനിൽ ഇസ്രയേൽ ആക്രമണം; ടെഹ്റാനിൽ സ്ഫോടന ശബ്ദം, കനത്ത പുക; ഇസ്രയേലിൽ അടിയന്തരാവസ്ഥ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
31 MINUTES AGO തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണം തുറമുഖത്ത് മീൻമുട്ട തേടിപ്പോയ ഉദ്യോഗസ്ഥർക്ക് നിരാശ Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
41 MINUTES AGO മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം: ഓർത്തഡോക്സ് സഭ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Israel Launches Attack on Iran: Israel has confirmed an attack on Iran, leading to reports of a significant explosion in the capital, Tehran. A nationwide state of emergency has been declared as tensions escalate, with warning sirens sounding across Israel.
Pages: [1]
View full version: ഇറാനിൽ ഇസ്രയേൽ ആക്രമണം; ടെഹ്റാനിൽ സ്ഫോടന ശബ്ദം, കനത്ത പുക; ഇസ്രയേലിൽ അടിയന്തരാവസ്ഥ