cy520520 Publish time Yesterday 22:36

യുഎസ് ആക്രമണഭീഷണി; ഇറാനിലെ ഉദ്യോഗസ്ഥരെ പിൻവലിച്ച് ബ്രിട്ടൻ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/22/keir-starmer.jpg?w=1120&h=583



ലണ്ടൻ ∙ ഇറാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ താൽക്കാലികമായി പിൻവലിച്ച് ബ്രിട്ടൻ. യുഎസ് ആക്രമണഭീഷണി ശക്തമായി തുടരവേയാണു നടപടി. ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസ് കോൺഗ്രസിലെ വാർഷികപ്രസംഗത്തിലും ആവർത്തിച്ചിരുന്നു. ഇന്ത്യ, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് ഇറാൻ വിടാൻ നിർദേശിച്ചിട്ടുണ്ട്. അണുവായുധ പദ്ധതി ഉപേക്ഷിക്കാമെന്ന കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നാണു ട്രംപിന്റെ മുന്നറിയിപ്പ്.
What you should read next

[*] യുഎസ് വ്യാപാര കരാർ \“പൊളിച്ചെഴുതാൻ\“ കേന്ദ്രം? സാഹചര്യങ്ങൾ മാറിയാൽ പരിഗണിക്കുമെന്ന് മന്ത്രി, വാണിജ്യ സെക്രട്ടറിയുമായി നിർണായക കൂടിക്കാഴ്ച Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


ഇസ്രയേലിലെ യുഎസ് എംബസിയിലെ അവശ്യസേവന വിഭാഗത്തിലേത് ഒഴികെയുള്ള ജീവനക്കാർക്കും മടങ്ങാമെന്ന് അംബാസഡർ മൈക്ക് ഹക്കബി പറഞ്ഞു. ഇസ്രയേൽ വിടാൻ ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച തന്നെ മടങ്ങണമെന്നായിരുന്നു നിർദേശം. അതിനിടെ ഒമാന്റെ മധ്യസ്ഥതയിൽ ജനീവയിൽ വ്യാഴാഴ്ച നടന്ന ഇറാൻ–യുഎസ് ചർച്ച പൂർത്തിയായി. കാര്യമായ പുരോഗതിയുണ്ടായെന്നും തുടർചർച്ച വരുന്നയാഴ്ച നടക്കുമെന്നുമാണ് ഒമാൻ വ്യക്തമാക്കുന്നത്.
What you should read next

[*] LIVE ഇറാൻ യുഎസ് സംഘർഷത്തിൽ \“ടെൻഷൻ\“, സ്വർണത്തിൽ മുന്നേറ്റം; വില മാസങ്ങൾക്കുള്ളിൽ \“6,300\“ൽ എത്തുമെന്ന് പ്രവചനം Commodity

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   

JUST IN

[*]
23 SECONDS AGO യുഎസ് ആക്രമണഭീഷണി; ഇറാനിലെ ഉദ്യോഗസ്ഥരെ പിൻവലിച്ച് ബ്രിട്ടൻ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
4 MINUTES AGO കഞ്ചാവ് കൈവശം വച്ചു: നടൻ ടിനി ടോമിന്റെ മകനുൾപ്പെടെ 3 പേർക്കെതിരെ കേസ് Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
15 MINUTES AGO മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതിക്ക് അനുമതിയില്ല Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Britain Withdraws Diplomats from Iran: Britain has temporarily withdrawn its diplomats from Iran amidst escalating US threats of an attack. This move follows President Donald Trump\“s repeated warnings about attacking Iran if it does not abandon its nuclear program, prompting other nations like India, China, and Canada to advise their citizens to leave Iran.
Pages: [1]
View full version: യുഎസ് ആക്രമണഭീഷണി; ഇറാനിലെ ഉദ്യോഗസ്ഥരെ പിൻവലിച്ച് ബ്രിട്ടൻ