മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതിക്ക് അനുമതിയില്ല
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/8/17/cp-radhakrishnan.jpg?w=1120&h=583ചങ്ങനാശേരി ∙ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് എൻഎസ്എസ് അനുമതി നൽകിയില്ല. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള പരിശോധനകൾ പെരുന്നയിലെ സമാധി മണ്ഡപത്തിൽ മുൻകൂർ അനുമതി തേടാതെ അനുവദിക്കാനാവില്ലെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി സമാപനത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 3നു പെരുന്നയിൽ എൻഎസ്എസ് ഹിന്ദു കോളജ് ഗ്രൗണ്ടിലാണ് ഉപരാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്നത്.
What you should read next
[*] ക്യാപ്റ്റൻ പിണറായി തന്നെ; മുഖ്യമന്ത്രി ആരെന്നത് പിന്നീടെന്ന് എം.എ.ബേബി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
കോളജ് ഗ്രൗണ്ടും എൻഎസ്എസിന്റെ ഗെസ്റ്റ് ഹൗസുമടക്കം ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനായി വിട്ടുകൊടുത്തിട്ടുണ്ട്. ഇതിനുള്ള മുൻകൂർ അനുമതി എൻഎസ്എസ് നേതൃത്വത്തിൽനിന്നു വാങ്ങിയിരുന്നു. എന്നാൽ, ക്ഷേത്രമാതൃകയിൽ പരിപാലിക്കുന്ന മന്നം സമാധി മണ്ഡപത്തിൽ സുരക്ഷാപരിശോധനയ്ക്കും ഡോഗ് സ്ക്വാഡിനും അനുമതി നൽകാനാവില്ലെന്നാണ് എൻഎസ്എസിന്റെ നിലപാട്. 1996ൽ പ്രധാനമന്ത്രി പി.വി.നരസിംഹറാവു ചങ്ങനാശേരിയിലെത്തിയപ്പോഴും അന്നത്തെ സമുദായ നേതൃത്വം ഇതേ നയമാണു സ്വീകരിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.
JUST IN
[*]
44 SECONDS AGO മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതിക്ക് അനുമതിയില്ല Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
16 MINUTES AGO ‘നടിയുമായി ബന്ധം, വിലക്കിയിട്ടും തുടർന്നു; മക്കൾക്കും അപമാനം’; വിജയ്ക്കെതിരെ സംഗീത Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
26 MINUTES AGO \“നോമ്പ് കാലമാണെങ്കിലും പൊങ്കാലയ്ക്ക് എത്തുന്നവര്‍ക്ക് വെള്ളവും ഭക്ഷണവും ഒരുക്കണം\“: പാളയം ഇമാം Thiruvananthapuram
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Vice President C.P. Radhakrishnan was denied permission by the NSS to offer floral tributes at the Mannam Samadhi. The NSS cited security reasons, including the use of a dog squad, which they stated cannot be permitted without prior approval at the Perunna samadhi mandapam.
Pages:
[1]