cy520520 Publish time 3 hour(s) ago

‘മൂക്കിൻ തുമ്പിൽ’ മോഷണം; പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് കവർന്നത് 50,000 രൂപയും 4 പവനും

https://img-mm.manoramaonline.com/content/dam/mm/mo/district-news/ernakulam/images/2025/1/12/police-gurkha-jeep.jpg?w=1120&h=583



തൃശൂർ∙ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ക്വാർട്ടേഴ്സിൽ മോഷണം. 50,000 രൂപയും 4 പവനും കവർന്നു. ജില്ലാ പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ക്വാർട്ടേഴ്സാണ് കുത്തിത്തുറന്നത്.
What you should read next

[*] ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്നയുടെ പങ്കിൽ കൂടുതൽ അന്വേഷണം, മുൻപും കുറ്റകൃത്യം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


വീടിന്റെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഡിഐജി ഓഫിസിന് അടുത്തുള്ള രണ്ട് ക്ഷേത്രങ്ങളിലും രണ്ടാഴ്ച മുൻപ് മോഷണം നടന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന മോഷണം പൊലീസിനു നാണക്കേടായി. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
JUST IN

[*]
2 MINUTES AGO ‘മൂക്കിൻ തുമ്പിൽ’ മോഷണം; പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് കവർന്നത് 50,000 രൂപയും 4 പവനും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
9 MINUTES AGO കേരളത്തിൽ സർവീസ് നടത്തുന്ന 6 സ്പെഷൽ ട്രെയിനുകൾ സ്ഥിരം സർവീസാക്കും; ടിക്കറ്റ് നിരക്ക് കുറയും Thiruvananthapuram

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
22 MINUTES AGO 61 ലക്ഷവും 12 ലക്ഷത്തിന്റെ മലേഷ്യൻ കറൻസിയും പൊലീസ് കൊണ്ടുപോയത് നാട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം Kottayam

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Theft at Thrissur police quarters: Thrissur police quarters theft has left the local force embarrassed after ₹50,000 and 4 sovereigns of gold were stolen from an officer\“s home by breaking the door. With this incident following two recent temple thefts in the area, the investigation is now progressing with a focus on CCTV footage.
Pages: [1]
View full version: ‘മൂക്കിൻ തുമ്പിൽ’ മോഷണം; പൊലീസ് ക്വാർട്ടേഴ്സിൽനിന്ന് കവർന്നത് 50,000 രൂപയും 4 പവനും