deltin33 Publish time 1 hour(s) ago

കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ല, മന്ത്രിയാണ് ആക്രോശിച്ച് എത്തിയത്’

https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2025/12/18/vd-satheesan-local-news.jpg?w=1120&h=583



ആലപ്പുഴ ∙ കെഎസ്‍യു പ്രവർത്തകർ വീണാ ജോർജിനെ അക്രമിച്ചുവെന്ന വാദം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിൽ പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ലെന്നാണ് ബോധ്യമായത്. ഇത് വാർത്താ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യത്തിൽ വ്യക്തമാണെന്നും സതീശൻ പറഞ്ഞു.
What you should read next

[*] LIVE ‘വീണയ്ക്ക് എതിരായ ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം’: മുഖ്യമന്ത്രി ആശുപത്രിയിലെത്തി - വിഡിയോ Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


മൂന്നോ നാലോ കെഎസ്‍യു പ്രവർത്തകർ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. മുപ്പത്തിയഞ്ചോളം പൊലീസുകാർ ഉണ്ടായിരുന്നു. മന്ത്രിയാണ് ആക്രോശിച്ച് പ്രവർത്തകരുടെ നേരെ എത്തിയത്. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കും. വിഷയം പാർട്ടി കൃത്യമായി പരിശോധിക്കും. കെഎസ്‍യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.
JUST IN

[*]
25 MINUTES AGO ഒരുവശത്ത് ഇസ്രയേൽ; മറുവശത്ത് ഗൾഫ് രാജ്യങ്ങൾ‌, ഡീലുറപ്പിക്കാൻ മോദി, ഇനി ഇന്ത്യയുടെ ‘ടൈം’ എന്ന് ഗോയൽ Business News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
31 MINUTES AGO \“ആയുർവേദ രംഗത്തുള്ളവർ വേദിയിലില്ല\“; നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
1 HOUR 17 MINUTES AGO പെരുമ്പളം പാലം ഉദ്ഘാടന തീയതിയിൽ മാറ്റം; മാർച്ച് 7ന്: 5 ദിവസത്തെ ആഘോഷ പരിപാടികള്‍ Alappuzha

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
V.D. Satheesan Denies KSU Attack on Veena George: V.D. Satheesan addressed the Veena George incident, dismissing claims of an attack by KSU workers and citing media footage as evidence. He assured that the party would conduct a thorough investigation and take action if any lapses were found on the part of the activists.
Pages: [1]
View full version: കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയില്ല, മന്ത്രിയാണ് ആക്രോശിച്ച് എത്തിയത്’