ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥി മർദനമേറ്റ് മരിച്ചു
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/25/sanketh-death-shivamogga.jpg?w=1120&h=583ബെംഗളൂരു ∙ ശിവമൊഗ്ഗയിൽ സ്കൂളിനു സമീപം രണ്ടു വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ വഴക്കു പരിഹരിക്കാൻ ശ്രമിച്ച പത്താം ക്ലാസ് വിദ്യാർഥിയെ മർദിച്ചു കൊലപ്പെടുത്തി. ഉർഗദുർ സ്വദേശി സങ്കേത് (16) ആണു കൊല്ലപ്പെട്ടത്.
What you should read next
[*] യുവതികളെ ആഡംബര പാര്‍ട്ടിക്കെത്തിക്കും; സെക്സ് റാക്കറ്റ് നടത്തിയ സഹോദരിമാർ അറസ്റ്റിൽ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
തിങ്കളാഴ്ച വൈകിട്ടു സ്പെഷൽ ക്ലാസ് കഴിഞ്ഞിറങ്ങിയപ്പോൾ റോഡിൽ ഇരു കൂട്ടരും തമ്മിൽ വഴക്കിടുന്നതു കണ്ട് അനുനയിപ്പിക്കാൻ ചെന്നതായിരുന്നു സങ്കേത്. സംഘം ക്രൂരമായി മർദിച്ചതിനെ തുടർന്നു കുഴഞ്ഞുവീണ സങ്കേതിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
What you should read next
[*] സുരക്ഷാ ഭീഷണി; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ വസതിയിൽനിന്ന് ഒഴിപ്പിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ പ്രായപൂർത്തിയാകാത്തവരാണു സംഘർഷത്തിലേർപ്പെട്ടതെന്ന് എസ്പി നിഖിൽ പറഞ്ഞു. സംഘർഷത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @neethuneetha എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ADVERTISEMENT Go AD-FREE
JUST IN
[*]
1 MINUTE AGO ഏറ്റുമുട്ടിയ സഹപാഠികളെ അനുനയിപ്പിക്കാൻ ശ്രമം; വിദ്യാർഥി മർദനമേറ്റ് മരിച്ചു Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
19 MINUTES AGO ‘മത്സരിക്കുന്നില്ലെന്ന് അന്ന് ഉമ്മൻചാണ്ടി പറഞ്ഞു; സുധീരന്റെ നിലപാടും തോൽവിക്ക് കാരണമായി’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
19 MINUTES AGO മലപ്പുറം, പത്തനംതിട്ട തൊട്ട് അതിവേഗ റെയിൽപാത; ബിജെപി വന്നാൽ 3 മാസത്തിനകം പണി തുടങ്ങും: ഇ.ശ്രീധരൻ Malappuram
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Shivamogga student death: A 10th-grade student named Sanketh was tragically beaten to death in Shivamogga, Karnataka, after he tried to act as a peacemaker in a fight between two student groups. Police have taken seven minors into custody following the incident.
Pages:
[1]