കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനാർഥിയാകും?; കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാൻ ബിജെപി
https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2026/2/24/george-kurian.jpg?w=1120&h=583കോട്ടയം ∙ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വിവരം. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യനു നിര്‍ദേശം നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
What you should read next
[*] മത്സരപരീക്ഷ എഴുതണം, ഡോക്ടറാകാൻ നിർബന്ധം; അച്ഛനെ വെടിവച്ചു കൊന്ന് മകൻ, സഹോദരി സാക്ഷി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഇത്തവണ കാഞ്ഞിരപ്പള്ളിയിൽ മികച്ച സാഹചര്യമാണെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടൽ. കോട്ടയത്തെ കാണക്കാരി സ്വദേശിയാണ് ജോര്‍ജ് കുര്യന്‍. കഴിഞ്ഞ കുറെ ദിവസങ്ങളായി കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അദ്ദേഹം.
What you should read next
[*] ‘കളിക്കാൻ നിന്നാൽ ഇതിലും വലിയ തീരുവയും പ്രത്യാഘാതങ്ങളും’; രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ട്രംപ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ഏപ്രിലിൽ ഒഴിവ് വരുന്ന മധ്യപ്രദേശിലെ മൂന്ന് രാജ്യസഭ സീറ്റുകളിലൊന്ന് ജോർജ് കുര്യന്റേതാണ്. ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ച ഒഴിവിലേക്കായിരുന്നു കുര്യൻ തിരഞ്ഞെടുക്കപ്പെട്ടത്. കുര്യനെ ബിജെപി വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തെ നിയമസഭയിൽ മത്സരിപ്പിക്കുമെന്ന പ്രചാരണം സജീവമാകുന്നത്.
JUST IN
[*]
1 MINUTE AGO കുട്ടികളുടെ ക്ഷേമം: യുഎഇ പദ്ധതിക്ക് മലയാളി ശതകോടീശ്വരൻ സണ്ണി വർക്കിയുടെ 247 കോടി Business News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
2 MINUTES AGO കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്ഥാനാർഥിയാകും?; കാഞ്ഞിരപ്പള്ളിയിൽ മത്സരിപ്പിക്കാൻ ബിജെപി Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
27 MINUTES AGO പരീക്ഷയ്ക്ക് ഓർമയും ബുദ്ധിശക്തിയും കൂട്ടാൻ എന്തു ചെയ്യണം? പഠിച്ചത് മനസ്സിലുറയ്ക്കാനുമുണ്ട് വഴികൾ: ഉറക്കമൊഴിച്ച് പഠിക്കുന്നത് ശരിയാണോ? Opinion And Analysis
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
George Kurian: Reports suggest that Union Minister George Kurian will contest the legislative assembly elections. He will be the BJP candidate in Kanjirappally. The national leadership has given instructions to George Kurian to concentrate on the constituency.
Pages:
[1]