cy520520 Publish time 1 hour(s) ago

ബംഗാളിലും ‘വിസ്മയം’, സിപിഎം യുവ നേതാവ് തൃണമൂലിൽ; പാർ‌ട്ടി വിട്ടത് സംസ്ഥാന കമ്മിറ്റി അംഗം

https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/23/prathikur-rehman-tmc.jpg?w=1120&h=583



കൊൽക്കത്ത ∙ ബംഗാളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ യുവനേതാവ് പ്രതികുർ റഹ്മാൻ (35) തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ 16ന് പാർട്ടിയിൽ നിന്ന് രാജിവച്ച റഹ്മാൻ തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അഭിഷേക് ബാനർജിക്കെതിരെ ഡയമണ്ട് ഹാർബർ മണ്ഡലത്തിൽ മത്സരിച്ചത് റഹ്മാൻ ആയിരുന്നു. ബിജെപിയെ നേരിടാൻ തൃണമൂലിനു മാത്രമേ സാധിക്കൂ എന്ന് റഹ്മാൻ പറഞ്ഞു.
What you should read next

[*] മുഖ്യമന്ത്രിപദം വേണമെന്നു ഡികെ; ഖർ‌ഗെയ്ക്ക് അഭിമാനപ്രശ്നം, ‘കർനാടകം’ വീണ്ടും Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   


പാർട്ടിയുടെ യുവ നേതാവ് തൃണമൂലിലേക്ക് പോകുന്നതു തടയാൻ സിപിഎം നേതൃത്വം അനുനയ ചർച്ചകളിലൂടെ കഠിനശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. എസ്എഫ്ഐ മുൻ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്ന റഹ്മാൻ പാർട്ടി പ്രതീക്ഷയോടെ വളർത്തിക്കൊണ്ടുവന്ന നേതാവായിരുന്നു. റഹ്മാനെ പുറത്താക്കിയതായി സിപിഎം അറിയിച്ചു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AITCofficial എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN

[*]
1 MINUTE AGO അരൂർ-തുറവൂർ ഉയരപ്പാത: കെട്ടിടങ്ങൾ പൊളിച്ചു; റാംപുകൾക്കായുള്ള തൂണുകളും കോൺക്രീറ്റിങ്ങും പൂർത്തിയായി Alappuzha

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
3 MINUTES AGO ബംഗാളിലും ‘വിസ്മയം’, സിപിഎം യുവ നേതാവ് തൃണമൂലിൽ; പാർ‌ട്ടി വിട്ടത് സംസ്ഥാന കമ്മിറ്റി അംഗം Latest News

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
[*]
12 MINUTES AGO Live - Market Scan താറുമാറായി തീരുവ; സുപ്രീം കോടതി വിധി നടപ്പായില്ല, ചർച്ചയ്ക്ക് തൽക്കാലം ഇല്ലെന്ന് ഇന്ത്യ, കുതിച്ച് സ്വർണം, ഇടിഞ്ഞ് എണ്ണ, ഓഹരി മുന്നേറും Stock Market

   [*]
   [*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100   
VIEW MORE
English Summary:
Pratikur Rahman (35), a youth leader and CPI(M) state committee member, has joined the Trinamool Congress. Rahman, who resigned from the party on the 16th, accepted the membership from Abhishek Banerjee, a Trinamool MP and Mamata Banerjee\“s nephew.
Pages: [1]
View full version: ബംഗാളിലും ‘വിസ്മയം’, സിപിഎം യുവ നേതാവ് തൃണമൂലിൽ; പാർ‌ട്ടി വിട്ടത് സംസ്ഥാന കമ്മിറ്റി അംഗം