കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങിയ ‘സുഭാഷ്’ അവശനിലയിൽ; പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/21/cat-trapped-in-kochi-metro.jpg?w=1120&h=583കൊച്ചി ∙ മെട്രോ പില്ലറിൽ ഒരാഴ്ചയായി കുടുങ്ങി കിടക്കുന്ന പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമം. ഫയർഫോഴ്സ് സംഘവും ആനിമൽ റെസ്ക്യൂ സംഘവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സുഭാഷ് എന്ന് പേരുള്ള പൂച്ചയാണ് മെട്രോ പില്ലറിൽ കുടുങ്ങിയത്. 385ാം പില്ലറിന്റെ സമീപത്ത് ആദ്യം പരിശോധിച്ചെങ്കിലും പൂച്ചയെ കണ്ടെത്താൻ കഴിഞ്ഞില്ല.
What you should read next
[*] സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും സാധ്യത, ഈ 3 ജില്ലക്കാർ സൂക്ഷിക്കണം; മുന്നറിയിപ്പ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രിയിൽ വൈദ്യുതി ലൈൻ ഓഫ് ചെയ്ത് രക്ഷാപ്രവർത്തനം നടത്താനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. എന്നാൽ പൂച്ച അവശ നിലയിലാണെന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നതോടെ, രക്ഷാപ്രവർത്തനം ഉടൻ വേണമെന്ന ആവശ്യം കടുക്കുകയായിരുന്നു. റെസ്ക്യൂ ടീമും മൃഗസ്നേഹികളും സ്ഥലത്തെത്തി പ്രതിഷേധിക്കുകയായിരുന്നു.
നിലവിൽ ഗാന്ധിനഗറിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രക്ഷാദൗത്യം തടസപ്പെട്ടു. പകരം പുതിയ ലിഫ്റ്റ് എത്തിച്ചാണ് രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്.
Just in
JUST IN
[*]
7 MINUTES AGO ആരോഗ്യമന്ത്രിയുടെ വീട്ടിൽ റീത്ത്, 28,000 രൂപയുടെ നാശനഷ്ടം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
23 MINUTES AGO മനേജ്മെന്റ് വിദഗ്ധൻ ഷെവലിയർ പ്രഫ. ജെ. ഫിലിപ്പ് അന്തരിച്ചു Alappuzha
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
38 MINUTES AGO നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ?; അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
English Summary:
Cat trapped in Kochi Metro Pillar: Efforts to rescue Subhash the cat trapped in Kochi Metro pillar in critical condition. The fire force team and animal rescue squad are carrying out the rescue operation.
Pages:
[1]