മലപ്പുറത്ത് കരിങ്കൽ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; ക്ലീനർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം
https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2026/2/20/malappuram-lorry-accident.jpg?w=1120&h=583മലപ്പുറം ∙ ആതവനാട്ടിൽ നിയന്ത്രണം വിട്ട മിനിലോറി കരിങ്കൽ ക്വാറിയിലേക്കു വീണ് വാഹനവും ക്ലീനറും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഡ്രൈവർ ജാഫർ നീന്തി രക്ഷപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. രക്ഷാപ്രവർത്തനം തുടരുകയാണ്. മലപ്പുറം മലയിൽ ഗ്രൂപ്പിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.
What you should read next
[*] Live മണ്ണ് മാറ്റുന്നതിനിടെ യന്ത്രക്കൈ സ്ഫോടക വസ്തുവിൽ തട്ടി; പാനൂരിൽ മണ്ണുമാന്തിയുടെ ഡ്രൈവർക്ക് പരുക്ക് Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
ലോറി പൂർണമായും വെള്ളത്തിൽ മുങ്ങി. ലോറിക്കടിയിലാണ് ക്ലീനർ മുസ്തഫ കുടുങ്ങിക്കിടക്കുന്നത്. രക്ഷപ്പെട്ട ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.
Just in
JUST IN
[*]
1 MINUTE AGO ‘വേദന വന്നാൽ അമ്മ വെള്ളം കുടിക്കും, ഇടക്കിടെ രക്തം വരും; കാശില്ലാത്തവരാണ് വരുന്നതെന്ന് ഓർക്കണ്ടേ’ Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
2 MINUTES AGO ഇന്ത്യ സെമി ഫൈനൽ കാണില്ല, സൂപ്പർ എട്ടിൽ പുറത്താകും: പ്രവചനവുമായി മുൻ പാക്കിസ്ഥാൻ താരം Cricket
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
[*]
8 MINUTES AGO LIVE മലപ്പുറത്ത് കരിങ്കൽ ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞു; ക്ലീനർ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം Latest News
[*]
[*]
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=100&h=100
VIEW MORE
Pages:
[1]